Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോട് ആശങ്ക ഒഴിയുന്നില്ല; ഇന്ന് 153 പേര്‍ക്ക് കൊവിഡ്, 151 കേസുകളും സമ്പര്‍ക്കത്തിലൂടെ

കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കാവിഡ് കേസുകളില്‍ 153 പേര്‍ കാസര്‍കോട് ജില്ലക്കാര്‍. ഉറവിടമറിയാത്ത ഒരാള്‍ ഉള്‍പ്പെടെ 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേര്‍ കര്‍ണ്ണാടകയില്‍ നിന്നും എത്തിയതാണ്. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 62 കാരനാണ് ഉറവിടമറിയാത്ത കേസ്. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 50, 42 വയസുള്ള പുരുഷന്മാര്‍ എന്നിവരാണ് കര്‍ണാകയില്‍ നിന്ന് വന്നത്.

covid

സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 23, 37 വയസുള്ള പുരുഷന്മാര്‍
മംഗല്‍പാടി പഞ്ചായത്തിലെ 6, 13,14, 7 വയസുള്ള കുട്ടികള്‍, 11 മാസം പ്രായമുള്ള കുട്ടി, 38, 26, 36, 21, 44 വയസുള്ള സ്ത്രീകള്‍ ,47, 54, 50, 24, 79, 18, 47, 28 വയസുള്ള പുരുഷന്മാര്‍
മൊഗ്രാല്‍പൂത്തൂര്‍ പഞ്ചായത്തിലെ 38,39 വയസുള്ള സ്ത്രീകള്‍, 44, 41, 25, 39, 15, 26 വയസുള്ള പുരുഷന്മാര്‍
കാസര്‍കോട് നഗരസഭയിലെ 48, 26, 55, 23, 33 വയസുള്ള പുരുഷന്മാര്‍, 16, 15 വയസുള്ള കുട്ടികള്‍
പടന്ന പഞ്ചായത്തിലെ 37 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 14, 18, 22, 19, 56, 24, 35 വയസുള്ള പുരുഷന്മാര്‍, 42, 40, 28 വയസുള്ള സ്ത്രീകള്‍
വോര്‍ക്കാടി പഞ്ചായത്തിലെ 10 വയസുള്ള ആണ്‍കുട്ടി, 30, 58, 40, 35 വയസുള്ള സ്ത്രീകള്‍, മൂന്ന് വയസുള്ള പെണ്‍കുട്ടി
മീഞ്ച പഞ്ചായത്തിലെ 58, 27, 33 വയസുള്ള പുരുഷന്മാര്‍, 52 കാരി
കുമ്പള പഞ്ചായത്തിലെ 36, 55, 38, 41, 19, 49, 21, 32, 55, 67, 46, 52, 5 വയസുള്ള ആണ്‍കുട്ടി, 37, 28, 58, എഴ്, മൂന്ന് വയസുള്ള പെണ്‍കുട്ടികള്‍
ചെങ്കള പഞ്ചായത്തിലെ 28, 35, 37, 29, 31, 33, 32, 49 വയസുള്ള പുരുഷന്മാര്‍, 15 വയസുള്ള ആണ്‍കുട്ടി, 42, 38, 21 വയസുള്ള സ്ത്രീകള്‍, 10 വയസുള്ള പെണ്‍കുട്ടി
ചെറുവത്തൂര്‍ പഞ്ചായത്തിലെ 32 കാരി
നീലേശ്വരം നഗരസഭയിലെ ആറ് വയസുള്ള പെണ്‍കുട്ടി, 13 കാരന്‍, 46 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 57, 28, 33 വയസുള്ള പുരുഷന്മാര്‍, 10 വയസുള്ള ആണ്‍കുട്ടി, 52, 58, 30, 48 വയസുള്ള സത്രീകള്‍
മധുര്‍ പഞ്ചായത്തിലെ 50, 72, 42, 35, 30, 24, 20, 20, 24, 19, 23, 20, 25, 39 വയസുള്ള പുരുഷന്മാര്‍, രണ്ട്, അഞ്ച്, 10 വയസുള്ള ആണ്‍കുട്ടികള്‍, 31, 22, 42, 74 വയസുള്ള സത്രീകള്‍, രണ്ട്, 16 വയസുള്ള പെണ്‍കുട്ടികള്‍
ബദിയഡുക്ക പഞ്ചായത്തിലെ 37, 33, 34, 32 വയസുള്ള പുരുഷന്മാര്‍
എന്‍മകജെ പഞ്ചായത്തിലെ 18 കാരന്‍
പൈവളിഗെ പഞ്ചായത്തിലെ 43 കാരി, 8 വയസുള്ള പെണ്‍കുട്ടി
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 40, 35 വയസുള്ള പുരുഷന്മാര്‍
പുത്തിഗെ പഞ്ചായത്തിലെ 33 കാരന്‍, 32, 34, 57 വയസുള്ള സത്രീകള്‍
അജാനൂര്‍ പഞ്ചായത്തിലെ 28 കാരി
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഏഴ് വയസുള്ള പെണ്‍കുട്ടി
ബേഡഡുക്ക പഞ്ചായത്തിലെ 70 കാരി, 21 കാരന്‍
ഉദുമ പഞ്ചായത്തിലെ 60, 40, 52 വയസുള്ള പുരിഷന്മാര്‍, 60, 31, 50, 55, 60, 50, 58 വയസുള്ള സ്ത്രീകള്‍
കുറ്റിക്കോല്‍ പഞ്ചായത്തിലെ 42 കാരി
കാഞ്ഞങ്ങാട് നഗരസഭയിലെ 10 വയസുള്ള ആണ്‍കുട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+