അങ്കമാലിയില്‍ റോജി എം ജോണ്‍
എറണാകുളം: അങ്കമാലിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി റോജി എം ജോണിന് വിജയം. വോട്ടുകള്‍ക്കാണ് എതിര്‍ സ്ഥാനാര്‍ത്ഥി ബെന്നി മൂഞ്ഞേലിയെ റോജി എം ജോണ്‍ പരാജയപ്പെടുത്തിയത്. പിജെ ബാബുവാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.
1977മുതല്‍ 2011 വരെ നടന്ന തിരഞ്ഞെടുപ്പില്‍ രണ്ടു തവണ സിപിഐഎമ്മും രണ്ട് തവണ കേരള കോണ്‍ഗ്രസ് ഗ്രൂപ്പും മൂന്ന് തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും അങ്കമാലിയില്‍ ജയിച്ചിട്ടുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് തെറ്റയില്‍ 7170 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി ജോണി നെല്ലൂരിനെയാണ് അന്ന് പരാജയപ്പെടുത്തിയത്.












Click it and Unblock the Notifications