കൊണ്ടോട്ടിയില്‍ മുസ്ലീംലീഗ് തൂത്തുവാരി
മലപ്പുറം: മലപ്പുറം ജില്ലാ മുസ്ലീം ലീഗ് ജോയിന്റ് സെക്രട്ടറിയായിരുന്ന ടിവി ഇബ്രാഹിം വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെപി വീരാന്‍കുട്ടിയെ 10654 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടിവി ഇബ്രാഹിം തോല്‍പ്പിച്ചത്.
ടിവി ഇബ്രാഹിമിന് 69668 വോട്ടുകള്‍ ലഭിച്ചു. കെപി വീരാന്‍കുട്ടിയ്ക്ക് ലഭിച്ചത് 59014 വോട്ടുകളാണ് ലഭിച്ചത്.

കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള മണ്ഡലമാണ് കൊണ്ടോട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ മുഹമ്മദുണ്ണി ഹാജിയായിരുന്നു വിജയിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥി പിസി നൗഷാദിന് 39849 വോട്ടുകളാണ് ലഭിച്ചത്.












Click it and Unblock the Notifications