Get Updates
Get notified of breaking news, exclusive insights, and must-see stories!

മട്ടന്നൂരില്‍ ചെങ്കൊടി പാറിച്ച് ഇപി ജയരാജന്‍

കണ്ണൂര്‍: മട്ടന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇപി ജയരാജന്‍. 43381 വോട്ടുകള്‍ക്ക്‌ ജെഡിയു സ്ഥാനാര്‍ത്ഥി കെപി പ്രശാന്തിനെ പരാജയപ്പെടുത്തി. ബിജെപി സ്ഥാനാര്‍ത്ഥി ബിജു എളക്കുഴിയും മത്സര രംഗത്തുണ്ടായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയും തലശ്ശേരി താലൂക്കിലെ ചിറ്റാരിപ്പറമ്പ്, കീഴല്ലൂര്‍, കൂടാളി, മാലൂര്‍, മാങ്ങാട്ടിടം, കോളയാട്, തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകളും തളിപ്പറമ്പ് താലൂക്കിലെ പടിയൂര്‍ ഗ്രാമപഞ്ചായത്തും, ഉള്‍ക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് മട്ടന്നൂര്‍. 2008ലെ നിയമസഭാ പുനര്‍നിര്‍ണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവില്‍ വന്നത്.

EP Jayarajan

ഇപി ജയരാജന്‍ ത്‌ന്നെയാണ് ഇവിടെ നിന്നും ആദ്യമായി വിജയിച്ച് നിയമസഭയിലെത്തിയത്. 2011ല്‍ 30512 വോട്ടുകള്‍ക്കാണ് ഇപി ജയരാജന്‍ ഇവിടെ നിന്നും വിജയിച്ചത്. എന്നാല്‍ 2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നും 2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ എത്തുമ്പോള്‍ 9779 വോട്ടുകളുടെ കുറവ് ഇടതുപക്ഷത്തിന് വന്നിട്ടുണ്ട്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+