തൃശ്ശൂരില്‍ യുഡിഎഫിന് ദയനീയ പരാജയം; പത്മജയും പൊട്ടി
തൃശൂര്‍: തൃശൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി എസ് സനില്‍കുമാര്‍ വിജയിച്ചു. പത്മജ വേണുഗോപാല്‍ തോറ്റു. 6332 വോട്ടുകള്‍ക്കാണ് പത്മജ പരാജയപ്പെട്ടത്. തൃശ്ശര്‍ മണ്ഡലം പൂര്‍ണമായും കോണ്‍ഗ്രസിനെ കൈവിട്ട കാഴ്ചയാണ് കണ്ടത്.
കോണ്‍ഗ്രസ്സിന് വേണ്ടി കഴിഞ്ഞ തവണ 16169 വോട്ടുകള്‍ക്കായിരുന്നു തേറമ്പില്‍ രാമകൃഷ്ല്‍ വിജയിച്ചത്. ആ വിജയം നിലനർത്താൻ പത്മജയ്ക്ക് സാധിച്ചില്ല. സിപിഐ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പി ബാലചന്ദ്രന്‍ 43822 വോട്ടുകളാണ് നേടിയത്. 2006 ലം തിരഞ്ഞെടുപ്പിലും തേറമ്പില്‍ രാമകൃഷ്ന്‍ തന്നെയായിരുന്നു എംഎല്‍എ.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് തന്നെയായിരുന്നു മുന്‍തൂക്കം. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായിരുന്ന കെപി ധനപാലനും സിപിഐ സ്ഥാനാര്‍ത്ഥിയായ സിഎന്‍ ജയദേവനും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കാഴ്ചവെച്ചത്. 47171 വോട്ടുകള്‍ക്കാണ് കെപി ധനപാലന്‍ അന്ന് വിജയിച്ചത്.












Click it and Unblock the Notifications