Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസഫിനൊപ്പം ലയിക്കണമെന്ന് കണ്ണൂരിലെ ജേക്കബ് വിഭാഗം: മുൻഗണന ജോസഫ് വിഭാഗത്തിന്!!

ഇരിട്ടി: കണ്ണൂരിൽ ജേക്കബ് വിഭാഗത്തിന് മാണികോൺഗ്രസ് ജോസഫിനൊപ്പം ലയിക്കാൻ താൽപര്യം. സമമാ​ന​മ​ന​സ്ക​രാ​യ കേ​ര​ള കോ​ൺ​ഗ്ര​സു​കാ​ർ ല​യി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-ജേ​ക്ക​ബ് വി​ഭാ​ഗം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ആവശ്യപ്പെട്ടു. കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​ലെ പി ജെ ജോ​സ​ഫി​നൊ​പ്പം ല​യി​ക്കാ​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും ക​ഴി​ഞ്ഞദി​വ​സം ക​ണ്ണൂ​രി​ൽ ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​ണി നെ​ല്ലൂ​രി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

26 പേ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ല​യ​നം എ​ത്ര​യുംപെ​ട്ടെ​ന്ന് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ഐ​ക​ക​ണ്ഠ്യേ​ന ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ചി​ല​ർ വി​ട്ടു​നി​ന്നെ​ങ്കി​ലും ഭൂ​രി​പ​ക്ഷ അ​ഭി​പ്രാ​യം മാ​നി​ച്ച് പ്ര​മേ​യം പാ​സാ​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വ​ട​ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണു യോ​ഗം ചേ​ർ​ന്ന​ത്. സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ ​എ ഫി​ലി​പ്പ് ഉ​ൾ​പ്പെ​ടെ ല​യ​ന​തീ​രു​മാ​ന​ത്തോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു.

jacob111-15

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി ഒ​ഴ​ക്ക​നാ​ട്ട്, ജോ​സ് പൊ​രു​ന്ന​കോ​ട്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എ​സ്. മാ​ത്യു, ജോ​സ് വ​ണ്ട​ർ​കു​ന്നേ​ൽ, ജോ​സ് കൊ​ച്ചു​ത​റ, ടോ​മി അ​ന്പ​ല​ത്തി​ങ്ക​ൽ, തോ​മ​സ് ത​യ്യി​ൽ, ജോ​സ് പു​റ​പ്പാ​റ, തോ​മ​സ് ക​ണി​യാ​പ​റ​ന്പി​ൽ, സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് തോ​മ​സ്, ഡെ​ന്നീ​സ് മാ​ണി, നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​കെ. ഏ​ബ്ര​ഹാം, കെ.​സി. ജോ​ൺ, കെ.​പി. വി​നേ​ജ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​കെ. പോ​ൾ, യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു പു​ളി​യ​മ്മാ​ക്ക​ൽ, വ​നി​താ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ ചു​ളി​യി​ൽ, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ തെ​ക്കേ​മ​ല, ദ​ളി​ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+