കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് 1,111 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; കൂടുതൽ ക്യാമ്പുകൾ കോഴിക്കോട്!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ ശനിയാഴ്ച ഉച്ചവരെയുള്ള കണക്ക് പ്രകാരം 1,111 ക്യാമ്പുകൾ തുറന്നവെന്ന് മുഖ്യമന്ത്രി. തന്റെ ഫേസ്ബുക്കിലൂടെണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 34386 കുടുംബങ്ങളിൽ നിന്നായി 124464 പേർ ദുരിതാശ്വാസ ക്യാമ്പിലാണ്.

<strong>ഫയർഫോർസ് ഉപേക്ഷിച്ചു; കേരളസൈന്യം ദൗത്യം ഏറ്റടുത്തു, രക്ഷകരായി മത്സ്യത്തൊഴിലാളികൾ!</strong>ഫയർഫോർസ് ഉപേക്ഷിച്ചു; കേരളസൈന്യം ദൗത്യം ഏറ്റടുത്തു, രക്ഷകരായി മത്സ്യത്തൊഴിലാളികൾ!

സംസ്ഥാന്ത് ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നിരിക്കുന്നത് കോഴിക്കോടാണ്. 218 ക്യാമ്പുകളാണ് കോഴിക്കോട് തുറന്നിരിക്കുന്നത്. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ ഞായറാഴ്ചയും മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് , കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Recommended Video

cmsvideo
കേരളത്തിന്റെ സ്വന്തം സൈന്യം എന്ന് വീണ്ടും തെളിയിച്ച് മത്സ്യത്തൊഴിലാളികള്‍
Flood


അതേസമയം പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ‌ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരം വാർത്തകളുടെ ഉറവിടം കണ്ടെത്തുന്നതിന് സൈബർ ഡോം, സൈബർ സെൽ, പോലീസ് ആസ്ഥആന ഹൈടെക് സെൽ എന്നിവിടങ്ങളിൽ പ്രത്യേക വിഭാഗം രൂപീകരിച്ച് അന്വേഷണം തുടങ്ങി.

English summary
1,111 relief camps were opened in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X