ശ്രീജിത്തിന്റെ ഭാഗ്യസൂര്യൻ ഉദിച്ചു, 1 കോടിയുടെ ലോട്ടറി ചുമട്ട് തൊഴിലാളിയ്ക്ക്
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍സല്‍ വിഭാഗത്തില്‍ കരാര്‍ തൊഴിലാളിയായി ജോലി ചെയ്യുകയാണ് ശ്രീജിത്
ഷൊര്‍ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ പ്വസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ചുമട്ടുതൊഴിലാളിയ്ക്ക്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍സല്‍ വിഭാഗത്തില്‍ കരാര്‍ തൊഴിലാളിയായി ജോലി ചെയ്യുന്ന ശ്രീജിത് രാജനാണ് ഒരു കോടി രൂപ ലോട്ടറിയടിച്ചത്.

ഷൊര്‍ണൂര്‍ ബസ് സ്റ്റാന്‍ഡിലെ ലോട്ടറി വില്‍പ്പനക്കാരനായ സെല്‍വനില്‍ നിന്നാണ് ശ്രീജിത് ലോട്ടറി എടുത്തത്. പി ജെ 401659 നമ്പറിലുള്ള വിവിധ സീരിസിലെ അഞ്ച് ലോട്ടറി ടിക്കറ്റുകള്‍ കൂടി ഇയാള്‍ എടുത്തിരുന്നു. അതിനാല്‍ സമാശ്വാസ സമ്മാനവും ശ്രീജിത്തിന് തന്നെ ലഭിയ്ക്കും.
സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടെങ്കിലും ചെറിയ സമ്മാനങ്ങള്‍ മാത്രമാണ് ഇത് വരെ അടിച്ചിട്ടുള്ളത്. വീടിന്റെ മുകള്‍ നിലയുടെ പണി നടക്കുകയാണ് ഇപ്പോള്‍. ഇത് നന്നായി പൂര്‍ത്തിയാക്കണം.

ഒരു കോടി രൂപ ലഭിച്ചെങ്കിലും റെയില്‍വേ സ്റ്റേഷനിലെ ചുമടെടുപ്പ് തുടരുമെന്ന് ശ്രീജിത്ത് പറയുന്നു. മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയാണ് ശ്രീജിത്തിന്റെ ഭാര്യ സൗമ്യ. രണ്ട് ആണ്‍കുട്ടികളുണ്ട്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications