14 കാരനെ പീഡിപ്പിച്ചവര്‍ കുടുങ്ങി!! ഒന്നും രണ്ടുമല്ല അവര്‍ ഏഴു പേര്‍!! സംഭവം മലപ്പുറത്ത്

  • By: Sooraj
Subscribe to Oneindia Malayalam

കരുവാക്കുണ്ട്: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റില്‍. മലപ്പുറം കരുവാക്കുണ്ടിലാണ് സംഭവം നടന്നത്. കേരള എസ്റ്റേറ്റ് മഞ്ഞള്‍പ്പാറയില്‍
14 കാരനെ പീഡിപ്പിച്ച സംഭവത്തിലാണ് ഏഴു പേരെ അറസ്റ്റ് ചെയ്തത്.

ലണ്ടനെ രക്തക്കളമാക്കി വീണ്ടും ഭീകരാക്രമണം; നിരവധി മരണം, വാഹനം ഇടിച്ചുകയറ്റി, കത്തി പ്രയോഗം!!

റഡ്‌വാന്‍സ്‌ക ഔട്ട്!! മുറേ, വാവ്‌റിന്‍ക, ഹാലെപ്പ് പ്രീക്വാര്‍ട്ടറില്‍

1

കേരള എസ്റ്റേറ്റ് കമ്പിപ്പാലം തോക്കാട്ടില്‍ അബ്ദു റഹ്മാന്‍, മുച്ചിക്കുന്ന് സാമ്പ്രിങ്കല്‍ മുഹമ്മദ് കൈസ്, കമ്പിപ്പാലം ചവറേങ്ങല്‍ ബിപിന്‍, മഞ്ഞള്‍പ്പാറ പൊറ്റയില്‍ ഖാജാ മുഹിയുദ്ദീന്‍, കേലംപറ്റ പട്ടാണി നൗഷാദ്, കമ്പിപ്പാലം മംഗലത്ത് അബ്ദുള്ള, മുച്ചിക്കല്‍ കുഞ്ഞുമുഹമ്മദ് എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

2

രണ്ടു സംഭവങ്ങളിലായാണ് ഏഴു പേര്‍ 14 കാരനെ പീഡനത്തിന് ഇരയാക്കിയത്. വേനല്‍ അവധിക്കാലത്തായിരുന്നു സംഭവം നടന്നത്. വിദ്യാര്‍ഥിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

English summary
14 year old boy molested in malappuram. police arrested 7 persons.
Please Wait while comments are loading...