14 കാരിയെ പീഡിപ്പിച്ച് കൊന്നു, അമ്മയും കാമുകനും കുറ്റക്കാര്‍
കൊല്ലം: കൊല്ലത്ത് പതിനാലുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ അമ്മയും കാമുകനും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പത്തനാപുരം സ്വദേശികളായ സാവിത്രി, രാജീവ് എന്നിവരെയാണ് കൊല്ലം സെഷന്‍സ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിയ്ക്കും. 2009 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
14കാരിയായ പെണ്‍കുട്ടിയെ അമ്മയും കാമുകനും ചേര്‍ന്ന് വനത്തിനുള്ളിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം പാറയില്‍ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ സാവിത്രിയുടെ കാമുകനായ രാജീവിന് പെണ്‍കുട്ടിയുമായും അടുപ്പമുണ്ടായിരുന്നു. ഇയാള്‍ ഒട്ടേറെ തവണ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്.

പെണ്‍കുട്ടിയ്ക്ക് മറ്റൊരാളുമായുള്ള അടുപ്പമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. സാവിത്രിയുടെ കൂടി സഹായത്തോടെ പെണ്‍കുട്ടിയെ അലുമുക്ക് വനത്തിനുള്ളിലേയ്ക്ക് കൂട്ടി കൊണ്ട് പോവുകയായിരുന്നു. അവിടെ വച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ തല പാറയിലിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ അച്ഛന് ഇഴരുമായി അകന്ന് കഴിയുകായിരുന്നു. രാജീവും സാവിത്രിയും മരിച്ച കുട്ടിയും ഒരുമിച്ചായിരുന്നു താമസം. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വെള്ളിയാഴ്ച വിധിയ്ക്കും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications