കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 കമ്പനികളുടെ വെളിച്ചെണ്ണയും 4 ബ്രാന്റ് പാലും നിരോധിച്ചു

Google Oneindia Malayalam News

കൊച്ചി: പതിനഞ്ച് കമ്പനികളുടെ വെളിച്ചെണ്ണയും നാല് ബ്രാന്‍റ് പാലും ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ നിരോധിച്ചു. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാലിലും വെളിച്ചെണ്ണയിലും മായം കലര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.

ആരോഗ്യത്തിന് ഹാനീകരമാകുന്ന പല വസ്തുക്കളും ഇവയില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് വിദഗ്ദ ലാബുകളില്‍ നടത്തിയ പരിശോധനയില്‍ നിന്നും തെളിയുന്നത്.

നിരോധിച്ചു

നിരോധിച്ചു

പതിനഞ്ച് കമ്പനികളുടെ വെളിച്ചണ്ണയും നാല് ബ്രാന്റ് പാലുമാണ് നിരോധിച്ചത്

നിരോധിച്ച വെളിച്ചെണ്ണകള്‍

നിരോധിച്ച വെളിച്ചെണ്ണകള്‍

കേര പ്ലസ്, ഗ്രീന്‍ കേരള, കേര സൂപ്പര്‍, കേരം ഡ്രോപ്‌സ്, ബ്ലെയ്‌സ്, പുലരി, കൊക്കോ സുധം, പ്രിയം, കേര നന്‍മ, കൊപ്രാനാട്, കോക്കനട്ട് നാട്, കേരശ്രീ, കേര നന്മ തുടങ്ങിയവ

നിരോധിച്ച പാല്‍ ബ്രാന്റുകള്‍

നിരോധിച്ച പാല്‍ ബ്രാന്റുകള്‍

ഹെരിറ്റേജ് പത്മനാഭ, ജെഷ്‌ക മില്‍ക്ക്, മെയ്മ, ലയ മില്‍ക്ക്

കാരണം

കാരണം

സംസ്ഥാനത്ത് വിറ്റഴിക്കുന്ന ബ്രാന്‍ഡഡ് വെളിച്ചെണ്ണകളുടെയും പാലിന്റെയും സാമ്പിളുകള്‍ ശേഖരിച്ച് വിവിധ ലാബുകളില്‍ നടത്തിയ പരിശേധനയില്‍ ആരോഗ്യത്തിന് ഹാനീകരമായ വസ്തുക്കള്‍ കണ്ടെത്തി.

നടപടി

നടപടി

മുകളില്‍ പറഞ്ഞ കമ്പനി നടത്തുന്ന ഉത്പാദനവും വിതരണം തടഞ്ഞതായും നിരോധനം ലംഘിച്ച് ഇവ വിറ്റാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.

English summary
15 coconut oil brands band in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X