മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വീണ് 15വയസ്സുകാരന് മരിച്ചു
മലപ്പുറം: താനൂരില്‍ സുഹൃത്തിനോടൊപ്പം മാവില്‍കയറി മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് താഴെ വിണു 15വയസ്സുകാരന് മരണപ്പെട്ടു.കാരാട് സ്വദേശി ആക്കക്കുയില്‍ ഷാഹുലിന്റെ മകന് മുഹമ്മദ് അജ്മല്‍(15)ആണ് മരണപ്പെട്ടത്.രാവിലെ പത്തുമണിക്കാണ് സംഭവം.
വിട്ടില്‍ നിന്നും അരകിലോമിറ്റര്‍ അകലെ ആളില്ലാത്ത ഒഴിഞ്ഞ പറബിലുള്ള മാവിലാണ് കുട്ടി കയറിയത് ഒപ്പമുള്ള കുട്ടി താഴെ നിന്നുമാവിനു സമീപത്തുകൂടി പോകുന്ന വൈദ്യുത ലൈനില്‍ നിന്നാണ് ഷോക്കേറ്റത്.താഴെ വീണ് പിടയുന്നത് കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന കുട്ടി കരഞ്ഞു ബഹളം വെച്ച് നട്ടുകാര്‍ ഓടികൂടി ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും ആശുപത്രയില്‍ എത്തുന്നതിന് മുന്‍പ് മരണപ്പെടുകയായിരുന്നു.

ഉമ്മ-റസീന. സഹോദരങ്ങള്‍-ആഷിഖ്, ഹസീബ്, ആയിഷ സഫ്ലി, സിനാന്,
ഒഴൂര്‍ സി.പി.പി.എഛ്.എം.സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
വി.അബ്ദുറഹിമാന് എം.എല്‍.എ.,സി.പി.എം.ജില്ലാ സെക്രടറിയേറ്റ അംഗം ഇ.ജയ9, ഒഴൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസ്കര്‍ കോറാട്, എം.പി.അഷറഫ്,പി.ടി.ഇല്ല്യാസ് എന്നിവര്‍ ആശുപത്രിയില്‍ എത്തി.താനൂര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി.കോഴിക്കോട് മേഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. കബറടക്കം വലിയ കുളങ്ങര പള്ളി കബറസ്ഥാനില് നടന്നു.
More From
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications