കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ ഇന്ന് 152 പേർക്ക് കൊവിഡ്!! 98 പേർ എത്തിയത് വിദേശത്ത് നിന്ന്! 81 പേർക്ക് രോഗമുക്തി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കൊവിഡ്. രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. 46 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. 81 പേർ രോഗമുക്തി നേടി. 3603 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 8 പേർക്കാണ് രോഗം.

പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂര്‍-17 പാലക്കാട്-16, തൃശ്ശൂര്‍-15, ആലപ്പുഴ-15, മലപ്പുറം-10, എറണാകുളം-8, കോട്ടയം-7, ഇടുക്കി-6. കാസര്‍കോട്-6, തിരുവനന്തപുരം-4, കോഴിക്കോട്-3, വയനാട്-2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ ഡല്‍ഹി-15, പശ്ചിമ ബെംഗാള്‍-12, മഹാരാഷ്ട്ര-5, തമിഴ്‌നാട്-5, കര്‍ണാടക-4, ആന്ധ്രപ്രദേശ്-3, ഗുജറാത്ത്-1 ഗോവ-1 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam
 pin7-15930022

കൊല്ലം-1, പത്തനംതിട്ട-1, ആലപ്പുഴ-13, കോട്ടയം-3 ഇടക്കി-2 കോഴിക്കോട്-35 എറണാകുളം-4, തൃശ്ശൂര്‍-4, പാലക്കാട്-1, മലപ്പുറം-7. കണ്ണൂര്‍-10 എന്നിങ്ങനെയാണ് രോഗം ഭേദമായവർ. സംസ്ഥാനത്ത് ഇതുവരെ 3603 പേർക്കാണ് രോഗം സ്ഥിരീകരീച്ചത്. ഇന്ന് 4941 സാമ്പിളുകള്‍ പരിശോധിച്ചു. ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത് 1691 പേരാണ് ഉള്ളത്. 154759 പേരാണ് നിരീക്ഷണത്തില് ഉള്ളത്. 2282 പേര്‍ ആശുപത്രിയില്‍ ഉണ്ട്. ഇന്ന് മാത്രം 288പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് വരെ 148827 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. സെന്റിനൽ സര്‍വൈലന്റിസിന്റെ ഭാഗമായി മുന്‍ഗനണാ വിഭാഗത്തില്‍ പെട്ട് 47035 സാമ്പിളുകള് പരിശോധിച്ചു. 39113 നെഗറ്റീവ് ആയി. സംസ്ഥാത്ത് ഹോട്ട് സ്‌പോട്ട് 111 ആണ് ഉള്ളത്.

വിദേശ ജ്യങ്ങളില്‍ നിന്ന് വരുന്നവര്ക്ക് സ്‌ക്രീനിംങ് നിിര്‍ബന്ധമാക്കണം എന്ന നിലപാട് സ്വീകരിച്ചപ്പോള്‍ അതിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രചരണവുമായി പലരും ഇറങ്ങി. പ്രവാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. താല്‍പ്പര്യമുള്ള പ്രവാസികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനും അതിന് വേണ്ട എല്ലാ സൗകര്യങ്ങും ഒരുക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാണ്. ഇതില്‍ നിന്ന് ഒരു ഘട്ടത്തിലും സര്‍ക്കാര്‍ പുറകോട്ട് പോയിട്ടില്ല. ഇത് വരെ സര്‍ഡക്കാര്‍ ഒരു വിമാനത്തിന്റെ യാത്രയും മുടക്കിയിട്ടില്ല, മുഖ്യമന്ത്രി പറഞ്ഞു.

ജൂലായ് ആറിനുള്ളില്‍ എല്ലാം ശരിയാവും; മാസ്റ്റർ പ്ലാനുമായി കേജ്രിവാൾ സര്‍ക്കാർ, പുതിയ നീക്കം ഇങ്ങനെജൂലായ് ആറിനുള്ളില്‍ എല്ലാം ശരിയാവും; മാസ്റ്റർ പ്ലാനുമായി കേജ്രിവാൾ സര്‍ക്കാർ, പുതിയ നീക്കം ഇങ്ങനെ

ആദ്യം വിവാഹാലോചനയുമായി വന്ന് അടുപ്പമുണ്ടാക്കി: തട്ടിപ്പിന്റെ വഴി വെളിപ്പെടുത്തി ഷംന കാസിംആദ്യം വിവാഹാലോചനയുമായി വന്ന് അടുപ്പമുണ്ടാക്കി: തട്ടിപ്പിന്റെ വഴി വെളിപ്പെടുത്തി ഷംന കാസിം

സഹകരണ ബാങ്കുകള്‍ ആര്‍ബിഐക്ക് കീഴില്‍; സുപ്രധാന ഓര്‍ഡിനന്‍സുമായി കേന്ദ്രസര്‍ക്കാര്‍സഹകരണ ബാങ്കുകള്‍ ആര്‍ബിഐക്ക് കീഴില്‍; സുപ്രധാന ഓര്‍ഡിനന്‍സുമായി കേന്ദ്രസര്‍ക്കാര്‍

English summary
152 covid cases reported in kerala today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X