സംസ്ഥാനത്ത് 17 പ്രദേശങ്ങള്‍ കൂടി ഹോട്ട്സ്പോട്ടില്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തി. തൃശൂര്‍ ജില്ലയിലെ കണ്ടനശേരി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 4), കടവല്ലൂര്‍ (വാര്‍ഡ് 8), പോര്‍ക്കുളം (സബ് വാര്‍ഡ് 8, 10), പുത്തന്‍ചിറ (സബ് വാര്‍ഡ് 9), പൊയ്യ (14), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശി (3, 7, 8, 11, 12),
ജോസിന് പകരം പിസി ജോർജ്, തിരഞ്ഞെടുപ്പിന് മുൻപ് മുന്നണി മാറ്റം, ജനപക്ഷം യുഡിഎഫിലേക്കെന്ന് സൂചന
പരുതൂര്‍ (12), പട്ടാഞ്ചേരി (8, 9), എറണാകുളം ജില്ലയിലെ മുടക്കുഴ (സബ് വാര്‍ഡ് 10), ചിറ്റാറ്റുകര (സബ് വാര്‍ഡ് 12), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (സബ് വാര്‍ഡ് 3), നെടുമുടി (8), പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ (സബ് വാര്‍ഡ് 3), പെരിങ്ങര (സബ് വാര്‍ഡ് 4, 5), കോഴിക്കോട് ജില്ലയിലെ മാവൂര്‍ (2, 16 (സബ് വാര്‍ഡ്), 8), കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട (എല്ലാ വാര്‍ഡുകളും), മലപ്പുറം ജില്ലയിലെ എടപ്പാള്‍ (8, 10, 11, 15, 16, 18) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
15
പ്രദേശങ്ങളെ
ഹോട്ട്
സ്പോട്ടില്‍
നിന്നും
ഒഴിവാക്കിയിട്ടുണ്ട്.
ഇതോടെ
നിലവില്‍
641
ഹോട്ട്
സ്പോട്ടുകളാണുള്ളത്.
അതേസമയം
സംസ്ഥാനത്ത്
ഇന്ന്
അയ്യായിരത്തിലേറെ
പേര്‍ക്കാണ്
കൊവിഡ്
സ്ഥിരീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ
ഇതുവരെ
സ്ഥിരീകരിച്ചതിലുള്ള
ഏറ്റവും
കൂടി
രോഗ
ബാധ
നിരക്കാണിത്.
5376
പേര്‍ക്ക്
ഇന്ന്
കൊവിഡ്
സ്ഥിരീകരിച്ചു.
തിരുവനന്തപുരം
852,
എറണാകുളം
624,
മലപ്പുറം
512,
കോഴിക്കോട്
504,
കൊല്ലം
503,
ആലപ്പുഴ
501,
തൃശൂര്‍
478,
കണ്ണൂര്‍
365,
പാലക്കാട്
278,
കോട്ടയം
262,
പത്തനംതിട്ട
223,
കാസര്‍ഗോഡ്
136,
ഇടുക്കി
79,
വയനാട്
59
എന്നിങ്ങനേയാണ്
ജില്ലകളില്‍
ഇന്ന്
രോഗ
ബാധ
സ്ഥിരീകരിച്ചത്.
സുശാന്ത് രജ്പുത് കേസ്; ദീപിക പദുകോണ്‍ ഉള്‍പ്പെടെ നാലു താരങ്ങളെ ചോദ്യം ചെയ്യും, 3 ദിവസത്തിനകം
സെപ്തംബറില്‍ റെക്കോര്‍ഡിട്ട മഴ; കേരളത്തില്‍ മൂന്ന് പതിറ്റാണ്ടിനിടയില്‍ ഏറ്റവും ഉയര്‍ന്നത്
'ഹഹ' ഇമോജിയും കമന്റും ഇടരുത്; നവ മാധ്യമത്തിലെ ഇടപെടലിന് സിപിഎം കൈപ്പുസ്തകം,വിശദീകരിച്ച് പിഎം മനോജ്