സിഗരറ്റിൽ കഞ്ചാവ് നിറച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചു, 19കാരൻ അറസ്റ്റിൽ
താമരശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു. പത്തൊമ്പതുകാരൻ അറസ്റ്റിൽ. കൊടിയത്തൂർ സ്വദേശി സിടി അഷ്റഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ അഷ്റഫിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്യും. മുക്കം നഗരസഭാ പരിധിയിലെ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാർത്ഥിയാണ് പീഡനത്തിനിരയാക്കിയത്.
സര്‍ക്കാര്‍ സ്കൂളിൽ ശുചിമുറിയില്‍ 16കാരി സിഗരറ്റ് വലിക്കുന്നത് കണ്ടത് സഹപാഠികൾ അധ്യാപകരെ അറിയിച്ചു. അധ്യാപകര്‍ ചോദ്യം ചെയ്തപ്പോള്‍ സിഗരറ്റ് നൽകിയത് അഷ്റഫാണെന്ന് പെൺകുട്ടി അറിയിച്ചു. ഇതോടെ, സ്കൂൾ അധികൃതര്‍ മുക്കം പോലീസില്‍ പരാതി നല്കി.

കഞ്ചാവടക്കമുള്ള ലഹരി മരുന്ന് നല്കി അഷ്റഫ് പലതവണ പീഡിപിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് പെണ്‍കുട്ടി പോലീസിന് നൽകിയ മോഴിയിൽ വ്യക്തമാക്കുന്നത്. പ്രദേശത്തെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അഷ്റഫ് എന്നും പോലീസ് വ്യക്തമാക്കുന്നു. അഷ്റഫിന് പിന്നിൽ വലിയ സംഘമുണ്ടെന്നും ഇവർക്കായി തിരച്ചിൽ തുരുകയാണെന്നും പോലീസ് വ്യക്തമാക്കി.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications