മയിലിന് പിറകെ ഓടി കടലുണ്ടിപ്പുഴയില്‍ വീണ് ഒന്നാംക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
മലപ്പുറം: ഒന്നാംക്ലാസ് വിദ്യാര്‍ഥി കടലുണ്ടിപ്പുഴയില്‍ മുങ്ങി മരിച്ചു. ചെമ്മാട് ഹിദായ നഗര്‍ (ദാറുല്‍ ഹുദക്ക് സമീപം) നെച്ചിമണ്ണില്‍ റോഡിലെ കൊടിഞ്ഞിപള്ളിക്കല്‍ സെയ്തലവി കോയ തങ്ങളുടെ മകന് മുഹമ്മദ് റഫീഹ് തങ്ങള്‍ (7) ആണ് മുങ്ങിമരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വൈകീട്ട് സ്കൂള്‍ വിട്ട് വന്ന് വീടിന് സമീപത്തേക്ക് കുളിക്കാനായി പോയതായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഇതിനിടെ വീടിനു സമീപത്തു കാണപ്പെട്ട മയിലിനു പിറകെ ഓടുന്നതിനിടെ റഫീഹ് പുഴയിലേക്ക് വീഴുകയായിരുന്നുവത്രേ.
അസുഖമാണെങ്കിലും പ്രശ്നങ്ങള്‍ക്കും, എന്തിനും സിദ്ദന്റെ കയ്യില്‍ ചികിത്സ റെഡി, മന്ത്രവാദ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍തട്ടിയെടുത്ത വ്യാജ സിദ്ദന്‍ പിടിയില്‍, അപമാനം ഭയന്ന് പരാതിനല്കാന് ഭയം
ബഹളം കേട്ടെത്തിയവര്‍ മുങ്ങി പൊന്തിയ കുട്ടിയെ പുറത്തെടുത്ത് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ വെള്ളിയാഴ്ച പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പാറക്കടവ് ചെരക്കുന്നത്ത് മസ്ജിദിനോടനുബന്ധിച്ചുള്ള കുടുംബ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. മാതാവ്: പാറക്കടവത്ത് ചെറിയ ബീവി. സഹോദരങ്ങള്‍: മിസ്ഹാല് തങ്ങള്‍, സഹദ് തങ്ങള്‍, ഹസ്ന ബീവി.

കടലുണ്ടിപ്പുഴയില്‍ മുങ്ങി മരിച്ചു മുഹമ്മദ് റഫീഹ് തങ്ങള്‍.
സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ഇന്നു രാവിലെ തന്നെ തങ്ങളുടെ മൃതദേഹം സന്ദര്‍ശിച്ചു. തൃക്കുളം ഹൈസ്കൂളിന് ഇന്ന് അധികൃതര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications