Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു; ജലനിരപ്പ് 2401 അടിയിലെത്തി, റെഡ് അലേർട്ട് ..

ചെറുതോണി: ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ ചെറുതോണി ഡാമിലെ രണ്ട് ഷട്ടറുകൾ കൂടി തുറന്നുവിട്ടു. രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് ഷട്ടറുകളും ഉയർത്തിയത്. 40 സെന്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. നിലവിൽ 2400.94 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. 2403 അടിയായാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ഇന്നലെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. മഴ ശമിക്കാത്ത സാഹചര്യത്തിൽ വ്യാഴാഴ്ച വൈകിട്ട് 4.30ന് അവസാനിപ്പിക്കുമെന്ന് പറഞ്ഞിരുന്ന ട്രയൽ റൺ തുടരുകയായിരുന്നു.

idukki

Recommended Video

cmsvideo
    Morning News Focus | ഇടുക്കിയിൽ 3 ഷട്ടറുകൾ തുറന്നു

    ചെറുതോണിയിൽ ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളം വലിയ രീതിയിൽ ചെറുതോണി ടൗണിലെത്തുകയാണ്. പെരിയാറിന്റെ തീരത്തുള്ളവർ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ കൂടുതൽ പേരെ മാറ്റിപാർപ്പിക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+