വാടക വീട്ടിൽ നിന്ന് സ്ത്രീയേയും പുരുഷനേയും നാട്ടുകാർ പിടികൂടി...രണ്ട് പേരും പോലീസുകാർ !!!
കേസ് വിശദാംശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കാനാണ് പോലീസുകാരന് താമസിയ്ക്കുന്ന വീട്ടില്‍ എത്തിയത് എന്നാണ് വനിതാപോലീസുകാരി ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞത്.
തലയോലപ്പറമ്പ്: സംശയാസ്പദമായ സാഹചര്യത്തില്‍ യുവതിയേയും യുവാവിനേയും നാട്ടുകാര്‍ വാടക വീട്ടില്‍ നിന്ന് പിടികൂടി. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇരുവരും പോലീസുകാരാണെന്ന് മനസ്സിലായി. കേസ് വിശദാംശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കാനാണ് പോലീസുകാരന് താമസിയ്ക്കുന്ന വീട്ടില്‍ എത്തിയത് എന്നാണ് വനിതാപോലീസുകാരി ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞത്.

തലയോലപ്പറമ്പിലെ ഒരു വീട്ടില്‍ ഒറ്റയ്ക്കായിരുന്നു പോലീസുകാരന് താമസിച്ചിരുന്നത്. ഇയാള്‍ പോലീസാണെന്ന് നാട്ടുകാരില്‍ പലര്‍ക്കും അറിയില്ലായിരുന്നു. യൂണിഫോം ധരിച്ച് പോകുന്നത് ആരും തന്നെ കണ്ടിട്ടില്ല.

ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലേക്ക് സ്കൂട്ടറില്‍ ഒരു യുവതി എത്തി. വീടിന് അകത്തേയ്ക്ക് കയറി പോയ ഇവരെ കുറേ നേരെ കഴിഞ്ഞു പുറത്തേയ്ക്ക് കാണാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ എത്തിയത്.

വാടക വീട്ടില്‍ അവിഹിതം നടക്കുന്നെന്ന മട്ടില്‍ നാട്ടുകാര്‍ തലയോലപ്പറമ്പ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. അവിടെ നിന്ന് പോലീസ് എത്താന്‍ വൈകുന്നത് കണ്ട് തലയോലപ്പറമ്പ് എസ്പിയേയും വിവരം അറിയിച്ചു.

അല്പ സമയത്തിന് അകം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാടക വീട്ടില്‍ എത്തി. അപ്പോഴാണ് വീട്ടിലുണ്ടായിരുന്നത് പോലീസുകാര്‍ തന്നെയാണെന്ന് നാട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പോലീസുകാര്‍ മടങ്ങിയ ശേഷം വനിതാപോലീസുകാരി സ്വന്തം വാഹനത്തില്‍ തന്നെ തിരികെ പോയി.

കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിയ്ക്കാനാണ് വാടക വീട്ടില്‍ എത്തിയത് എന്നാണ് പോലീസുകാരി എസ്ഐയോട് പറഞ്ഞത്. സംഭവത്തില്‍ ദുരൂഹത ഒന്നും ഇല്ലെന്നും തലയോലപ്പറമ്പ് എസ്ഐ പറഞ്ഞു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications