രണ്ട് വയസ്സുകാരിയുടെ പാട്ട് ഫേസ്ബുക്കില്‍ സൂപ്പര്‍ഹിറ്റ്!
രാജഹംസമേ എന്ന സൂപ്പര്‍ ഹിറ്റ് പാട്ട് പാടി യൂട്യൂബിലെയും ഫേസ്ബുക്കിലെയും തരംഗമായ ചന്ദ്രലേഖയെ ഓര്‍മയില്ലേ. 2012 ല്‍ ചന്ദ്രലേഖ പാടിയ പാട്ട് ഭര്‍ത്താവിന്റെ അനിയന് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. പിന്നീട് അത് ഫേസ്ബുക്കിലെത്തി. ഫേസ്ബുക്കില്‍ പാട്ട് വൈറലായതോടെ ചന്ദ്രലേഖയെ പിടിച്ചാല്‍ കിട്ടാത്ത സ്ഥിതിയായി. ദുബായില്‍ സ്റ്റേജ് ഷോ നടത്താനും സിനിമയില്‍ പാടാനും ചന്ദ്രലേഖയ്ക്ക് ക്ഷണം കിട്ടി.
കഴിവ് പ്രകടിപ്പിക്കാന്‍ വേണ്ടി ആരുടെയും പുറകെ നടക്കേണ്ട കാലത്തില്ല. അതിന്റെ ഉദാഹരണമാണ് ചന്ദ്രലേഖ. ചന്ദ്രലേഖ മാത്രമല്ല, എത്രയെത്ര കലാകാരന്മാര് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പ്രശസ്തരായത്. മാഹീലെ പെമ്പിള്ളേരൊക്കെ ആഷിക് അബുവിന്റെ സിനിമയില്‍ വരെയെത്തി.

Post by ഗോഡ്സ് ഓണ്‍ കണ്ട്രി.

പേരറിയാത്ത ഒരു രണ്ട് വയസ്സുകാരി പെണ്‍കുട്ടിയുടെ പാട്ടാണ് ഫേസ്ബുക്കില്‍ പുതുതായി സൂപ്പര്‍ ഹിറ്റാകുന്നത്. ഗോഡ്സ് ഓണ്‍ കണ്ട്രി എന്ന ഐ ഡിയാണ് രണ്ട് വയസ്സുകാരിയുടെ പാട്ട് ഷെയര്‍ ചെയ്തത്. മൂവായിരത്തി എഴുനൂറോളം ഷെയറുകളും ആയിരത്തില്‍പരം ലൈക്കുകളും കമന്റുകളുമാണ് ഏതാനും ദിവസങ്ങള്‍ കൊണ്ട് വീഡിയോയ്ക്ക് കിട്ടിയിരിക്കുന്നത്.
അനുരാഗത്തിന് വേളയില്‍, രാജാ കോ റാണി തുടങ്ങിയ സിംപിള്‍ പാട്ടുകള്‍ മുതല്‍ പഴശ്ശിരാജയിലെ ആദിയുഷ സന്ധ്യ പൂത്തതെവിടെ എന്ന പാട്ട് വരെ ഈ മിടുക്കി പാടിയിരിക്കുന്നു. ആരോ ഒരാള്‍ ഒപ്പം നിന്നു പാടിക്കൊടുക്കുന്നുണ്ട്. എന്നാല്‍ സഹായിയുടെ പുറകെയല്ല, മുന്നിലാണ് ഈ കൊച്ചുമിടുക്കി പാടിപ്പോകുന്നത് എന്നാണ് പാട്ടിന്റെ പ്രത്യേകത. വീഡിയോ ഇവിടെ കാണാം.

സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ

Click it and Unblock the Notifications