കല്യാണം വേണ്ട, കൂട്ടുകാരിയെ മതി, 21കാരി ആത്മഹത്യ ചെയ്തു
കൊച്ചി: വിവാഹാലോചനയെത്തുടര്ന്ന് ഉറ്റസുഹൃത്തിനെ പിരിയേണ്ടി വരുമെന്ന് കരുതി 21 കാരി ആത്മഹത്യ ചെയ്തു. കൂട്ടുകാരിയെ പിരിയേണ്ടേി വരുമെന്ന് കരുതിയാണ് ലാബ് ടെക്നീഷ്യനായ 21കാരി അമൃത ആശുപത്രിയില്‍ നിന്നും താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തത് .
അമൃത ആശുപത്രിയുടെ 15 നിലയുള്ള ഗസ്റ്റ് ഹൗസില്‍ നിന്നും താഴേയ്ക്ക് ചാടിയാണ് യുവതി മരിച്ചത്. ആലപ്പുഴ കിഴക്കേതില്‍ ദേവരാജന്റെ മകള്‍ മഞ്ജു (21) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് .

വിവാഹാലോചനെയത്തുന്ന് കൂട്ടുകാരിയെ പിരിയേണ്ടി വരുമെന്ന ആശങ്കയിലായിരുന്നു കുട്ടി. തുടര്‍ന്നാണ് കൂട്ടുകാരിയെ കാണാന്‍ അമ്മയ്ക്കും ബന്ധുവിനും ഒപ്പം അമൃത ആശുപത്രിയില്‍ എത്തിയത്. കൂട്ടുകാരിയെക്കൊണ്ട് പെണ്‍കുട്ടിയെ വിവാഹത്തിന് സമ്മതിപ്പിയ്ക്കുകയായിരുന്നു ബന്ധുക്കളുടെ ലക്ഷ്യം. പെണ്‍കുട്ടിയും കൂട്ടുകാരിയും പ്ളസ്ടു മുതല്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു .
കൂട്ടുകാരിയോടും അമ്മയോടും സംസാരിയ്ക്കുന്നതിനിടെ കുട്ടി കെട്ടിടത്തിന്റെ മുകളിലയേക്ക് പോവുകയും ചാടി മരിയ്ക്കുകയുമായിരുന്നു. അടുത്ത കാലത്തായി പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. മുന്‍പ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനും പെണ്‍കുട്ടി ശ്രമിച്ചിരുന്നു .
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications