Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി സർക്കാരിനും മോദി സർക്കാരിനും മാർക്കിട്ട് വോട്ടർമാർ, 24 ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേ ഫലം ഇങ്ങനെ

കൊച്ചി: കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിനും കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിനും മാര്‍ക്കിട്ട് ട്വന്റി ഫോര്‍ ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേ. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം ശരാശരിയാണ് എന്നാണ് 34 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. കേന്ദ്രഭരണം മോശമെന്ന് 20 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 14 ശതമാനം പേരാണ് വളരെ മികച്ച ഭരണമാണ് കേന്ദ്രത്തില്‍ മോദി നടത്തുന്നത് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. 18 ശതമാനം പേര്‍ കേന്ദ്ര ഭരണം മികച്ചത് എന്നും അഭിപ്രായപ്പെട്ടിരിക്കുന്നത്.

പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം മോശമെന്ന് 24 ന്യൂസ് സര്‍വ്വേയില്‍ പങ്കെടുത്ത 18 ശതമാനം ആളുകള്‍ ആണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം 18 ശതമാനം പേര്‍ മികച്ച പ്രവര്‍ത്തനമാണ് പ്രതിപക്ഷം നടത്തുന്നത് എന്നും 12 ശതമാനം പേര്‍ വളരെ മികച്ച പ്രതിപക്ഷമെന്നും അഭിപ്രായപ്പെട്ടിരിക്കുന്നത്.

cm

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

സംസ്ഥാനത്ത് പിണറായി വിജയന്‍ സര്‍ക്കാര്‍ വളരെ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത് എന്നാണ് ട്വന്റി ഫോര്‍ ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേയില്‍ പങ്കെടുത്ത 18 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. 28 ശതമാനം പേര്‍ ഇടത് സര്‍ക്കാര്‍ മികച്ചത് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരാശരി മാത്രമാണ് എന്ന് 25 ശതമാനം പേരും ഇടത് സര്‍ക്കാര്‍ മോശം പ്രവര്‍ത്തനമാണ് കാഴ്ച വെച്ചിരിക്കുന്നത് 20 ശതമാനം ആളുകളും സര്‍വ്വേയില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

താരങ്ങളുടെ വന്‍പട; ദാദാസാഹിബ് ഫാല്‍ക്കെ ഫിലിം അവാര്‍ഡ് ചടങ്ങിന്റെ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+