കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന് 25 കേസുകള്‍: 11 പേര്‍ അറസ്റ്റിലായി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച ശനിയാഴ്ച 25 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. 11 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, കൊല്ലം സിറ്റി നാല് , ഇടുക്കി രണ്ട്, തൃശൂര്‍ സിറ്റി ഒന്‍പത്, കോഴിക്കോട് സിറ്റി ഒന്‍പത് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കൊല്ലം സിറ്റിയില്‍ പത്തു പേരും ഇടുക്കിയില്‍ ഒരാളും അറസ്റ്റിലായി.

kerala

രാഹുലും പ്രിയങ്കയും ആ കുടുംബത്തെ കാണുന്നത് യോഗി ഭയക്കുന്നു, ഹത്രാസ് യാത്രയിൽ കെസി വേണുഗോപാലുംരാഹുലും പ്രിയങ്കയും ആ കുടുംബത്തെ കാണുന്നത് യോഗി ഭയക്കുന്നു, ഹത്രാസ് യാത്രയിൽ കെസി വേണുഗോപാലും

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1736 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 591 പേരാണ്. 56 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 8034 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് മൂന്നുകേസുകളും രജിസ്റ്റര്‍ ചെയ്തു.

'യോഗിയുടെ പോലീസിന് മുട്ടുമടക്കേണ്ടി വന്നു; ജനാധിപത്യ ബദലാകാന്‍ കോണ്‍ഗ്രസിനെ കഴിയൂ: ഷിബു ബേബി ജോണ്‍'യോഗിയുടെ പോലീസിന് മുട്ടുമടക്കേണ്ടി വന്നു; ജനാധിപത്യ ബദലാകാന്‍ കോണ്‍ഗ്രസിനെ കഴിയൂ: ഷിബു ബേബി ജോണ്‍

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 296, 27, 10
തിരുവനന്തപുരം റൂറല്‍ - 217, 159, 8
കൊല്ലം സിറ്റി - 186, 28, 6
കൊല്ലം റൂറല്‍ - 640, 0, 0
പത്തനംതിട്ട - 31, 27, 3
ആലപ്പുഴ- 80, 46, 4
കോട്ടയം - 21, 11, 0
ഇടുക്കി - 12, 3, 0
എറണാകുളം സിറ്റി - 12, 10, 1
എറണാകുളം റൂറല്‍ - 35, 32, 1
തൃശൂര്‍ സിറ്റി - 21, 37, 3
തൃശൂര്‍ റൂറല്‍ - 9, 16, 1
പാലക്കാട് - 6, 4, 0
മലപ്പുറം - 14, 19, 0
കോഴിക്കോട് സിറ്റി - 40, 40, 6
കോഴിക്കോട് റൂറല്‍ - 46, 45, 5
വയനാട് - 19, 0, 8
കണ്ണൂര്‍ - 4, 3, 0
കാസര്‍ഗോഡ് - 47, 84, 0

ആദ്യ വിജയം നേടി കോണ്‍ഗ്രസ്; മുന്നിലുള്ളത് വലിയ കടമ്പ, ബിഹാറില്‍ തേജസ്വി മുഖ്യമന്ത്രി സ്ഥാനാര്‍ഥിആദ്യ വിജയം നേടി കോണ്‍ഗ്രസ്; മുന്നിലുള്ളത് വലിയ കടമ്പ, ബിഹാറില്‍ തേജസ്വി മുഖ്യമന്ത്രി സ്ഥാനാര്‍ഥി

രണ്ടു ദിവസം അടക്കിപ്പിടിച്ചു; ഒടുവില്‍ ഹത്രാസിലെ കുടുംബം വെട്ടിത്തുറന്നു പറയുന്നു, പോലീസ് ക്രൂരതരണ്ടു ദിവസം അടക്കിപ്പിടിച്ചു; ഒടുവില്‍ ഹത്രാസിലെ കുടുംബം വെട്ടിത്തുറന്നു പറയുന്നു, പോലീസ് ക്രൂരത

English summary
25 cases and 11 arrests for violating Section 144 in the Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X