കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; പൂർത്തിയാക്കിയത് 772 കോടിയുടെ 27 പദ്ധതികൾ

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. 2000 മെഗാവാട്ട് പുഗലൂര്‍ തൃശ്ശൂര്‍ പവര്‍ ട്രാൻസ്മിഷൻ പദ്ധതി,തിരുവനന്തപുരത്ത് 37 കിലോ മീറ്റര്‍ ലോകോത്തര സ്മാര്‍ട്ട് റോഡ്, തിരുവനന്തപുരം ഇന്‍റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റര്‍,50 മെഗാവാട്ട് ശേഷിയുള്ള കാസര്‍കോട് സോളാര്‍ പവര്‍ പ്രോജക്ട് , എന്നി പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

modi

കേരളത്തിൽ 772 കോടിയുടെ പദ്ധതികൾ പൂർത്തീകരിച്ചതെന്നും ഇത് അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിനും സദ്ഭരണത്തിനും ജാതി, മതം, വംശം, ലിംഗഭേദം, മതം, ഭാഷ എന്ന വ്യത്യാസമില്ല. വികസനമാണ് ഞങ്ങളുടെ ലക്ഷ്യം, വികസനമാണ് നമ്മുടെ മതമെന്നും ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

കുമാരനാശാന്‍റെ ചണ്ഡാലഭിക്ഷുകിയിലെ വരികള്‍ പ്രധാനമന്ത്രി പ്രസംഗത്തിനിടയിൽ ഉദ്ധരിച്ചു.ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി എന്ന വരികളാണ് പ്രധാനമന്ത്രി പരാമർശിച്ചത്.2000 കോടിയുടെ 68 പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ പോകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വികസനമെന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ കേരളത്തിലെ മുഴുവൻ ജനങ്ങളുടെ പിന്തുണ തേടുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ദിഷ രവി ടൂൾകിറ്റ് കേസ്: ദില്ലി പോലീസിനും മാധ്യമങ്ങൾക്കും ഹൈക്കോടതിയുടെ ജാഗ്രതാനിർദേശംദിഷ രവി ടൂൾകിറ്റ് കേസ്: ദില്ലി പോലീസിനും മാധ്യമങ്ങൾക്കും ഹൈക്കോടതിയുടെ ജാഗ്രതാനിർദേശം

34 ദിവസങ്ങൾ കൊണ്ട് ഒരു കോടി പേര്‍ക്ക് വാക്സിന്‍: ചരിത്രം കുറിച്ച് ഇന്ത്യ34 ദിവസങ്ങൾ കൊണ്ട് ഒരു കോടി പേര്‍ക്ക് വാക്സിന്‍: ചരിത്രം കുറിച്ച് ഇന്ത്യ

കേരളത്തിലെ 200 സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് യാഥാര്‍ത്ഥ്യമായി; പ്രഖ്യാപനം നിര്‍വഹിച്ച് ആരോഗ്യമന്ത്രികേരളത്തിലെ 200 സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് യാഥാര്‍ത്ഥ്യമായി; പ്രഖ്യാപനം നിര്‍വഹിച്ച് ആരോഗ്യമന്ത്രി

ബിജെപി അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാർ, ബിജെപിയെ അധികാരത്തിലെത്തിക്കുക ലക്ഷ്യംബിജെപി അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാർ, ബിജെപിയെ അധികാരത്തിലെത്തിക്കുക ലക്ഷ്യം

നാടൻ സുന്ദരിയായി ആതിര ജയചന്ദ്രൻ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
പിണറായിക്കെതിരെ ബിജെപിയുടെ ആയുധം ശ്രീധരന്‍ | Oneindia Malayalam

English summary
27 projects worth 772 crore completed in Kerala; Prime Minister says it is a proud moment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X