എന്തുകൊണ്ട് ഈ പ്രമുഖര്‍ക്ക് അരുവിക്കരയില്‍ വോട്ടില്ല...
തിരുവനന്തപുരം: അരുവിക്കരയില്‍ വിധി എഴുത്ത് തുടങ്ങി. പക്ഷേ പ്രമുഖ മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ക്ക് അരുവിക്കരയില്‍ വോട്ടില്ല എന്നു മാത്രമല്ല മൂന്നുപേരും മണ്ഡലത്തിലെ താമസക്കാരുമല്ല

വിജയകുമാര്‍
സിപിഎം സ്ഥാനാര്‍ഥി വിജയകുമാറിന് പാറ്റൂര്‍വാട്ടര്‍ അതോറിറ്റി ബൂത്തിലാണ് വോട്ട്.

ശബരീനാഥന്‍
ശബരീനാഥിന് ശാസ്തമംഗലം രാജാ കേശവദാസന്‍ സ്‌കൂളിലെ ബൂത്തിലാണ് വോട്ട്.

ഒ രാജഗോപാല്‍
വട്ടിയൂര്‍ക്കാവ് ജവഹര്‍നഗര്‍ സ്‌കൂളിലെ ബൂത്തിലാണ് ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാലിന് വോട്ട്.

വട്ടിയൂര്‍ക്കാവ് സ്വദേശികള്‍
മൂന്നുപേരും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വോട്ടര്‍മാര്‍.

അഴിമതി വിരുദ്ധ മുന്നണി
പി.സി ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ഥി ദാസിന് മാത്രമാണ് മണ്ഡലത്തില്‍ വോട്ടുള്ളത്. പൂവച്ചല്‍ പഞ്ചായത്തിലെ തോട്ടംപാറ ബൂത്തിലാണ് വോട്ട്.

ഇപ്പോള്‍ താമസം
വിജയകുമാര്‍ താമസിക്കുന്നത് തിരുവനന്തപുരത്തും, രാജഗോപാല്‍ ജവഹര്‍നഗറിലും ശബരിനാഥന്‍ ശാസ്തമംഗലത്തുമാണ്












Click it and Unblock the Notifications