അളിയന്മാര്‍ തമ്മില്‍ 'മുട്ടന്‍' വഴക്ക്; അടികൊണ്ടത് 3 മാസം പ്രായമുള്ള കുട്ടിക്ക്, ദാരുണ മരണം!!
അഗളി: കുടുംബങ്ങളില്‍ വഴക്കുണ്ടാകുന്നത് സര്‍വ്വ സാധാരണമാണ്. ഇത്തരം വഴക്കുകള്‍ ചിലപ്പോള്‍ കൈയ്യാങ്കളിയില്‍ എത്തുകയും ചെയ്യറുണ്ട്. ചിലപ്പോള്‍ പോലീസ് കേസാകും, ചിലപ്പോള്‍ മരണം വരംയും സംഭവിക്കാം. എന്നാല്‍ അഗളിയില്‍ നടന്ന കുടിുംബ വഴക്കില്‍ ബലിയാടായത് മൂന്ന് മാസം പ്രായമുള്ള കുട്ടിയാണ്.
മദ്യ ലഹരിയില്‍ അളിയന്മാര്‍ തമ്മിലുണ്ടായ വഴക്കിനിടയില്‍, വടികൊണ്ടുള്ള അടിയേറ്റാണ് മൂന്ന് മാസം പ്രായമുള്ള ആണ്‍കുട്ടി മരിച്ചത്. ഷോളയൂര്‍ വയലൂര്‍ ആദിവാസി കോളനിയിലാണ് സംഭവം. വിനോദ്-കവിത ദമ്പതികളുടെ മകനാണ് മരിച്ചത്.

വാക്കുതര്‍ക്കത്തിനിടെ ഭാര്യ സഹോദരന്റെ അടികൊണ്ടത് വിനോദിന്റെ കൈയ്യിലിരുന്ന കുട്ടിയുടെ തലയ്ക്കായിരുന്നു. അടികൊണ്ട ഉടന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ കുട്ടി മരിക്കുകയായിരുന്നു. മേട്ടുപ്പാളയം പോത്തന്‍പാടി ഊരിലുള്ള ഭാര്യാവീട്ടില്‍ വെച്ചായിരുന്നു സംഭവം.












Click it and Unblock the Notifications