കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് വയസ്സുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവ്.. കടുതൽ ഫലം ഉടൻ...

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് വയസ്സുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവ്. മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യം കൊറോണ വൈറസ് സ്ഥിരീകരിക്കുന്ന കുട്ടിയായിരുന്നു ഇത്. മാർച്ച് ഒമ്പതിനാണ് കുട്ടിക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്.

ഇറാനിൽ കുടുങ്ങിയ 260 ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു? വാദം ഇന്ത്യൻ തീർത്ഥാടകന്റെത്, സത്യാവസ്ഥ...ഇറാനിൽ കുടുങ്ങിയ 260 ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു? വാദം ഇന്ത്യൻ തീർത്ഥാടകന്റെത്, സത്യാവസ്ഥ...

കുട്ടിയുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവാണ്. ഇത് സ്ഥിരീകരിക്കുന്നതിനായി കുടുതൽ ഫലങ്ങൾ പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞത്. ഇറ്റലിയിൽ നഴ്സായ അമ്മയ്ക്കും അച്ഛനുമൊപ്പം മടങ്ങിയെത്തിയ കുഞ്ഞിന് മാർച്ച് ഒമ്പതിനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ അച്ഛൻ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ് വരികയാണ്.

coronavirus2-15

രോഗം സ്ഥിരീകരിച്ച് ഒമ്പത് ദിവസത്തിന് ശേഷമുള്ള പരിശോധനാ ഫലമാണ് പ്രതീക്ഷ നൽകുന്നത്. കുട്ടിക്ക് മാർച്ച് രോഗം സ്ഥിരീകിരിച്ചതിന് തൊട്ടടുത്ത ദിവസമാണ് അമ്മയ്ക്കും അച്ഛനും കൊറോണ സ്ഥിരീകരിക്കുന്നത്. മാർച്ച് ഏഴിന് ദുബായ് വഴി ഇറ്റിലിയിൽ നിന്നെത്തിയ കുടുംബം കണ്ണൂർ സ്വദേശികളാണ്. ഇവർ കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസോലേഷനിൽ കഴിഞ്ഞ് വരികയാണ്. ബെംഗളൂരുവിൽ 13 വയസ്സുകാരിക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്.

Recommended Video

cmsvideo
സ്വന്തം ശരീരം പരീക്ഷണ വസ്തുവാക്കി ജെന്നിഫര്‍ | Oneindia Malayalam

നേതൃമാറ്റം തുണയായി: കണ്ണൂർ ബിജെപിയിൽ നമോ വിചാർമഞ്ചുകാർ പിടിമുറുക്കുന്നു, ചേരിപ്പോര് തുടരുന്നു!!നേതൃമാറ്റം തുണയായി: കണ്ണൂർ ബിജെപിയിൽ നമോ വിചാർമഞ്ചുകാർ പിടിമുറുക്കുന്നു, ചേരിപ്പോര് തുടരുന്നു!!

കേരളത്തിൽ ചൊവ്വാഴ്ച പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല എന്നതാണ് ആശ്വാസകരമായ വാർത്ത. എന്നാൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒറ്റ ദിവസം കൊണ്ട് 12,740ൽ നിന്ന് 18, 011 ആയി ഉയർന്നിരുന്നു. നിരീക്ഷണത്തിൽ വെക്കുന്നതിന്റെ ചട്ടങ്ങൾ കർശനമാക്കിയതോടെയാണ് ഇത്. ചൊവ്വാഴ്ച വരെ 24 പേരാണ് സംസ്ഥാന്ച് ചികിത്സയിൽ കഴിയുന്നത്. എന്നാൽ അവസാന പരിശോധനാ ഫലം നെഗറ്റീവായതോടെ കുട്ടിയുടെ പേര് ഈ പട്ടികയിൽ നിന്ന് നീക്കിയിട്ടുണ്ട്. കുട്ടിയുടെ രക്ഷിതാക്കളുടെ പരിശോധനാ ഫലം കൂടി പുറത്തുവരാനുണ്ട്.

 കൊറോണ കാലത്തെ പട്ടിണി, വികാര നിർഭരമായ കുറിപ്പുമായി നടി കാജൽ അഗർവാൾ കൊറോണ കാലത്തെ പട്ടിണി, വികാര നിർഭരമായ കുറിപ്പുമായി നടി കാജൽ അഗർവാൾ

കൊറോണ ഭീതിയിക്കിടെ ജീവനക്കാര്‍ക്ക് അപ്രതീക്ഷിത കൈത്താങ്ങുമായി ഫേസ്ബുക്ക്, ബോണസായി 75000 രൂപ നല്‍കുംകൊറോണ ഭീതിയിക്കിടെ ജീവനക്കാര്‍ക്ക് അപ്രതീക്ഷിത കൈത്താങ്ങുമായി ഫേസ്ബുക്ക്, ബോണസായി 75000 രൂപ നല്‍കും

മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ക്വാലാലംപൂരില്‍ കുടുങ്ങിക്കിടക്കുന്നു, മടക്കയാത്ര പ്രതിസന്ധിയിൽമലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ക്വാലാലംപൂരില്‍ കുടുങ്ങിക്കിടക്കുന്നു, മടക്കയാത്ര പ്രതിസന്ധിയിൽ

English summary
3-yr-old Kerala kid with Coronavirus patient is recovering, first test is negative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X