4 മന്ത്രിമാരും മത്സരിക്കും;25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ
നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി പി ഐ. 25 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് സി പി ഐ പ്രഖ്യാപിച്ചത്. കെ രാജൻ (ഒല്ലൂർ), ജിആർ അനിൽ (നെടുമങ്ങാട്), ജെ ചിഞ്ചുറാണി (ചടയമംഗലം), പി പ്രസാദ് (ചേർത്തല) എന്നീ നാല് മന്ത്രിമാരും വീണ്ടും മത്സരിക്കും.
മറ്റ് മണ്ഡലങ്ങളും സ്ഥാനാർത്ഥികളും അറിയാം- ചിറയിൻകീഴ് - മനോജ് ബി. ഇടമന, കരുനാഗപ്പള്ളി - എം.എസ്. താര, ചാത്തന്നൂർ - ആർ. രാജേന്ദ്രൻ, ചടയമംഗലം - ജെ. ചിഞ്ചുറാണി, പുനലൂർ - സി. അജയപ്രസാദ്, അടൂർ - പ്രിജി ശശിധരൻ, പീരുമേട് - കെ. സലിംകുമാർ, വൈക്കം - പി. പ്രദീപ്, ചേർത്തല - പി. പ്രസാദ്, ഹരിപ്പാട് - ടി.ടി. ജിസ്മോൻ, പറവൂർ - ഇ.ടി. ടൈസൺ, മൂവാറ്റുപുഴ - എൻ. അരുണ്‍, ഒല്ലൂർ - കെ. രാജൻ, നാട്ടിക - ഗീത ഗോപി, കൊടുങ്ങല്ലൂർ - വി.ആർ. സുനിൽകുമാർ, കയ്പമംഗലം - കെ.കെ. വത്സരാജ്, തൃശൂർ - ആലങ്കോട് ലീലാകൃഷ്ണൻ, പട്ടാമ്പി - മുഹമ്മദ് മുഹസിൻ, മണ്ണാർക്കാട് - മൻസിൽ അബൂബക്കർ, നാദാപുരം - പി. വസന്തം, തിരുരങ്ങാടി - അജിത് കൊളാടി, ഏറനാട് - ഷഫീർ കിഴിശ്ശേരി (സ്വത), മഞ്ചേരി - വി.എം. മുസ്തഫ (സ്വത), കാഞ്ഞങ്ങാട് - ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾ.

കഴിഞ്ഞ തവണയും 25 മണ്ഡലങ്ങളിലാണ് സിപിഐ മത്സരിച്ചത്. ഇതിൽ 17 സീറ്റുകളിൽ വിജയിക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നു. ഇത്തവണ ഏപ്രിൽ 9 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 4 നാണ് ഫലപ്രഖ്യാപനം നടക്കുക. അതേസമയം സിപിഎമ്മും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
മഞ്ചേശ്വരം - കെ.ആര്‍ ജയാനന്ദ, ഉദുമ - അഡ്വ. സി.എച്ച് കുഞ്ഞമ്പു, തൃക്കരിപ്പൂര്‍ - ഡോ. വി.പി.പി മുസ്‌തഫ, പയ്യന്നൂര്‍ - ടി.ഐ മധുസൂദനന്‍, തളിപ്പറമ്പ് - പി.കെ ശ്യാമള ടീച്ചര്‍, അഴീക്കോട് - കെ.വി സുമേഷ്, കല്ല്യാശ്ശേരി - എം വിജിന്‍, ധര്‍മ്മടം - പിണറായി വിജയന്‍, മട്ടന്നൂര്‍ - വി.കെ സനോജ്, പേരാവൂര്‍ - കെ.കെ ശൈലജ ടീച്ചര്‍, തലശ്ശേരി - കാരായി രാജന്‍, മാനന്തവാടി - ഒ.ആര്‍ കേളു, സുല്‍ത്താന്‍ബത്തേരി - എം.എസ് വിശ്വനാഥന്‍, കുറ്റിയാടി - കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, പേരാമ്പ്ര - ടി.പി രാമകൃഷ്ണന്‍, ബാലുശ്ശേരി - അഡ്വ. കെ.എം സച്ചിന്‍ദേവ്, കൊയിലാണ്ടി - കെ ദാസന്‍, കോഴിക്കോട് നോര്‍ത്ത് - തോട്ടത്തില്‍ രവീന്ദ്രന്‍, ബേപ്പൂര്‍ - പി.എ മുഹമ്മദ് റിയാസ്, തിരുവമ്പാടി - ലിന്റോ ജോസഫ്, പൊന്നാനി - അഡ്വ. എം.കെ സക്കീര്‍, വണ്ടൂര്‍ - ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍, പെരിന്തല്‍മണ്ണ - വി.പി മുഹമ്മദ് ഹനീഫ, മങ്കട - എം.പി അലവി, തൃത്താല - എം.ബി രാജേഷ്, തരൂര്‍ - പി.പി സുമോദ്, ആലത്തൂര്‍ - ടി.എം ശശി, നെന്മാറ - കെ പ്രേമന്‍, ഷൊര്‍ണ്ണൂര്‍ - പി മമ്മിക്കുട്ടി, ഒറ്റപ്പാലം - അഡ്വ. കെ പ്രേംകുമാര്‍, കോങ്ങാട് - അഡ്വ. കെ ശാന്തകുമാരി, മലമ്പുഴ - എ പ്രഭാകരന്‍, കുന്നംകുളം - എ.സി മൊയ്‌തീന്‍, ചേലക്കര - യു.ആര്‍ പ്രദീപ്, മണലൂര്‍ - പ്രൊഫ. സി രവീന്ദ്രനാഥ്, ഗുരുവായൂര്‍ - എന്‍.കെ അക്‌ബര്‍, പുതുക്കാട് - കെ.കെ രാമചന്ദ്രന്‍, ഇരിങ്ങാലക്കുട - ഡോ. ആര്‍ ബിന്ദു, വടക്കാഞ്ചേരി - സേവ്യര്‍ ചിറ്റിലപ്പള്ളി, അങ്കമാലി - സാജു പോള്‍, ആലുവ - അഡ്വ. എ.എം ആരിഫ്, കുന്നത്തുനാട് - പി.വി ശ്രീനിജിന്‍, വൈപ്പിന്‍ - അഡ്വ. എം.ബി ഷൈനി, കളമശ്ശേരി - പി രാജീവ്, തൃക്കാക്കര - അഡ്വ. പുഷ്‌പാദാസ്, കൊച്ചി - കെ.ജെ മാക്‌സി, തൃപ്പൂണിത്തുറ - കെ.എന്‍ ഉണ്ണികൃഷ്ണന്‍, കോതമംഗലം - ആന്റണി ജോണ്‍, ഉടുമ്പന്‍ചോല - കെ.കെ ജയചന്ദ്രന്‍, ദേവികുളം - അഡ്വ. എ രാജ, ഏറ്റുമാനൂര്‍ - വി.എന്‍ വാസവന്‍, കോട്ടയം - അഡ്വ. കെ അനില്‍കുമാര്‍, പുതുപ്പള്ളി - കെ.എം രാധാകൃഷ്ണന്‍, അരൂര്‍ - ദലീമ, ആലപ്പുഴ - പി.പി ചിത്തരഞ്ജന്‍, അമ്പലപ്പുഴ - എച്ച് സലാം, കായംകുളം - അഡ്വ. യു പ്രതിഭ, ചെങ്ങന്നൂര്‍ - സജി ചെറിയാന്‍, മാവേലിക്കര - എം.എസ് അരുണ്‍ കുമാര്‍, ആറന്മുള - വീണാ ജോര്‍ജ്, കോന്നി - അഡ്വ. കെ.യു ജനീഷ്‌കുമാര്‍, കൊട്ടാരക്കര - കെ.എന്‍ ബാലഗോപാല്‍, കുണ്ടറ - എസ്.എല്‍ സജികുമാര്‍, ഇരവിപുരം - എം നൗഷാദ്, കൊല്ലം - എസ് ജയമോഹന്‍, വര്‍ക്കല - അഡ്വ. വി ജോയി, ആറ്റിങ്ങല്‍ - ഒ.എസ് അംബിക, വാമനപുരം - അഡ്വ. ഡി.കെ മുരളി, കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രന്‍, വട്ടിയൂര്‍ക്കാവ് - അഡ്വ. വി.കെ പ്രശാന്ത്, നേമം - വി ശിവന്‍കുട്ടി, കാട്ടാക്കട - അഡ്വ. ഐ.ബി സതീഷ്, അരുവിക്കര - അഡ്വ. ജി സ്റ്റീഫന്‍, നെയ്യാറ്റിന്‍കര - കെ ആന്‍സലന്‍, പാറശ്ശാല - സി.കെ ഹരീന്ദ്രന്‍, കുന്നമംഗലം - പി.ടി.എ റഹീം, താനൂര്‍ - വി അബ്‌ദുറഹ്മാന്‍, വേങ്ങര - മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കല്‍, നിലമ്പൂര്‍ - യു ഷറഫലി, തവനൂര്‍ - ഡോ. കെ.ടി ജലീല്‍, ചവറ - ഡോ. സുജിത് വിജയന്‍, മാഹി - അഡ്വ. ടി അശോക് കുമാര്‍. എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾ.
-
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍












Click it and Unblock the Notifications