കോഴിക്കോടും പാലക്കാടും റോഡപകടത്തില്‍ 4 പേര്‍ മരണപ്പെട്ടു
കോഴിക്കോടും പോലതക്കാചുമാണ് വാഹനാപകടം ഉണ്ടായത്. കോഴിക്കോട് യൊണ്ടയാട് ബൈപ്പാസില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു.
കോഴിക്കോട്: സംസ്ഥാനത്ത് രണ്ടിടത്ത് ഉണ്ടായ വാഹനാപകടത്തില്‍ മാല് പേര്‍ മരിച്ചു. കോഴിക്കോടും പോലതക്കാചുമാണ് വാഹനാപകടം ഉണ്ടായത്. കോഴിക്കോട് യൊണ്ടയാട് ബൈപ്പാസില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. പാലക്കാട് സ്വദേശി സനുല്‍, കോഴിക്കോട് സ്വദേശി വിമല്‍ എന്നിവരാണ് മരിച്ചത്.
തൃശൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ബസും എതിരെ വന്ന ഒട്ടോറിക്ഷയും കൂട്ടിയിടിച്ച് പാവലക്കാടും രണ്ട് പേര്‍ മരിച്ചു. പാലക്കാട് ദേശീയ പാത കണ്ണനൂര്‍ പാത്തിക്കലിലാണഅ അപകടമുണ്ടായത്. രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.

അപകടം സംഭവിച്ച് ഓട്ടോയില്‍ ആറ് പേരുണ്ടായിരുന്നെന്നാണഅ വിവരം. ഗുരുതരമായി പരിക്കേറ്റ് നാല് പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications