തലസ്ഥാനത്ത് കാര്‍ യാത്രക്കാരില്‍ നിന്നും 42 ലക്ഷം കവര്‍ന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് കാര്‍ യാത്രക്കാരെ ആക്രമിച്ച് വന്‍ കവര്‍ച്ച. ബൈക്കിലെത്തിയ രണ്ടഗം സംഘമാണ് ആക്രമണം നടത്തിയത്. 42 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. കാര്‍ ഓടിച്ചിരുന്ന പെരുങ്കാവ് സ്വദേശിയായ അശോകനെ തലയ്ക്കടിച്ചാണ് സംഘം പണം തട്ടിയെടുത്ത്.
പൂജപ്പുരയില്‍ വച്ചാണ് അസോകനെ അഞ്ജാത സംഘം ആക്രമിച്ചത്.

തലയ്ക്ക് പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.












Click it and Unblock the Notifications