Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കൊവിഡ്; 9 പേരുടെ ഉറവിടം വ്യക്തമല്ല

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധിച്ചത്. അതില്‍ 9 പേരുടെ ഉറവിടം വ്യക്തമല്ല. 13 പേര്‍ വിദേശത്ത് നിന്നും 5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്.

ആലപ്പാട് സ്വദേശിയായ 32 വയസ്സുള്ള യുവാവ്, ശക്തികുളങ്ങര സ്വദേശിയായ 41 വയസ്സുള്ള പുരുഷന്‍, കുലശേഖരപുരം ആദിനാട് തെക്ക് സ്വദേശിയായ 41 വയസ്സുള്ള പുരുഷന്‍, അഞ്ചല്‍ സ്വദേശിയായ 51 വയസ്സുള്ള പുരുഷന്‍, ശക്തികുളങ്ങര സ്വദേശിയായ 35 വയസ്സുള്ള യുവാവ്, തെന്നല സ്വദേശിനിയായ 19 വയസ്സുള്ള പെണ്‍കുട്ടി, ഇളമാട് കാരാളിക്കോണം സ്വദേശിയായ 57 വയസ്സുള്ള പുരുഷന്‍, ഈസ്റ്റ്കല്ലട സ്വദേശിയായ 34 വയസ്സുള്ള യുവാവ്.

corona

Recommended Video

cmsvideo
    India Is Capable Of Producing Covid-19 Vaccine For The Entire World: Bill Gates | Oneindia Malayalam

    തമിഴ് നാട്ടില്‍ നിന്നുമെത്തി, വെളിനല്ലൂര്‍ സ്വദേശിനിയായ 40 വയസ്സുള്ള യുവതി, കൊല്ലം കണ്ടച്ചിറമുക്ക് സ്വദേശിയായ 27 വയസ്സുള്ള യുവാവ്, കാവനാട് സ്വദേശിയായ 43 വയസ്സുള്ള യുവാവ്, അമ്പലപ്പുറം സ്വദേശിനിയായ 50 വയസ്സുള്ള സ്ത്രീ, തലച്ചിറ സ്വദേശിയായ 38 വയസ്സുള്ള യുവാവ്, ചിതറ വളവുപച്ച സ്വദേശിയായ 40 വയസ്സുള്ള പുരുഷന്‍, തൊടിയൂര്‍ മുഴങ്ങോടി സ്വദേശിയായ 62 വയസ്സുള്ള പുരുഷന്‍, കൊല്ലം സ്വദേശിനിയായ 63 വയസ്സുള്ള സ്ത്രീ,
    അലയമണ്‍ സ്വദേശിയായ 54 വയസ്സുള്ള പുരുഷന്‍, അഞ്ചല്‍ പനയംചേരി സ്വദേശിനിയായ 52 വയസ്സുള്ള സ്ത്രീ, തലച്ചിറ സ്വദേശിയായ 18 വയസ്സുള്ള യുവാവ്,
    കൊല്ലം സ്വദേശിയായ 23 വയസ്സുള്ള യുവാവ്, ഓച്ചിറ സ്വദേശിയായ 45 വയസ്സുള്ള പുരുഷന്‍, തെന്നല സ്വദേശിനിയായ 45 വയസ്സുള്ള സ്ത്രീ,
    ഏരൂര്‍ പത്തടി സ്വദേശിയായ 32 വയസ്സുള്ള യുവാവ്, ശൂരനാട് തെക്ക് പതാരം സ്വദേശിയായ 42 വയസ്സുള്ള പുരുഷന്‍, ഉമ്മന്നൂര്‍ വയക്കല്‍ സ്വദേശിയായ 45 വയസ്സുള്ള പുരുഷന്‍.കാവനാട് സ്വദേശിയായ 42 വയസ്സുള്ള പുരുഷന്‍, ചിതറ തോട്ടുംഭാഗം സ്വദേശിയായ 80 വയസ്സുള്ള പുരുഷന്‍, കുടവട്ടൂര്‍ സ്വദേശിയായ 44 വയസ്സുള്ള പുരുഷന്‍, ഉമയനല്ലൂര്‍ സ്വദേശിയായ 23 വയസ്സുള്ള യുവാവ്, അഞ്ചല്‍ സ്വദേശിയായ 27 വയസ്സുള്ള യുവാവ്,
    പുനലൂര്‍ വാളക്കോട് സ്വദേശിയായ 66 വയസ്സുള്ള പുരുഷന്‍, പൂതക്കുളം കലക്കോട് സ്വദേശിയായ 32 വയസ്സുള്ള യുവാവ്,
    തൊടിയൂര്‍ മുഴങ്ങോടി സ്വദേശിനിയായ 40 വയസ്സുള്ള സ്ത്രീ, കൊല്ലം സ്വദേശിയായ 68 വയസ്സുള്ള പുരുഷന്‍,
    ശൂരനാട് സ്വദേശിയായ 31 വയസ്സുള്ള യുവാവ്, ഇളമാട് സ്വദേശിയായ 41 വയസ്സുള്ള പുരുഷന്‍, കൊല്ലം സ്വദേശിയായ 61 വയസ്സുള്ള പുരുഷന്‍,
    ഇളമാട് വേങ്ങൂര്‍ സ്വദേശിയായ 43 വയസ്സുള്ള പുരുഷന്‍, വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശിയായ 31 വയസ്സുള്ള യുവാവ്, ശൂരനാട് സ്വദേശിയായ 38 വയസ്സുള്ള യുവാവ്. യു.എ.ഇ യില്‍ നിന്നുമെത്തി.പൂയപ്പളളി സ്വദേശിനിയായ 68 വയസ്സുള്ള സ്ത്രീ, ആലപ്പാട് അഴീക്കല്‍ സ്വദേശിയായ 33 വയസ്സുള്ള യുവാവ്.
    നീണ്ടകര സ്വദേശിനിയായ 56 വയസ്സുള്ള സ്ത്രീ,പടിഞ്ഞാറ്റിന്‍കര സ്വദേശിയായ 18 വയസ്സുള്ള യുവാവ്, കരീപ്ര കുഴിമതിക്കാട് സ്വദേശിയായ 20 വയസ്സുള്ള യുവാവ്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു, മൈനാഗപ്പളളി സ്വദേശിയായ 59 വയസ്സുള്ള പുരുഷന്‍.തഴവ സ്വദേശിയായ 51 വയസ്സുള്ള പുരുഷന്‍. എന്നിവര്‍ക്കാണ് ഇന്ന് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+