Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷോളയാറിൽ 5 യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു; അപകടത്തിൽപ്പെട്ടത് വിനോദയാത്രക്കെത്തിയവർ

തൃശൂർ: പുഴയില്‍ കുളിക്കാനിറങ്ങിയ 5 യുവാക്കള്‍ മുങ്ങിമരിച്ചു. ഷോളയാർ ചുങ്കത്ത് വിനോദ യാത്രയ്ക്കെത്തിയ സംഘത്തിലെ വിദ്യാര്‍ത്ഥികള്‍ ആണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്.

അഞ്ച് ബൈക്കുകളിലായി 10 പേരാണ് വിനോദയാത്രയ്ക്കായി ഷോളയാറിലെത്തിയത്.ഇവിടെ വെച്ച് പുഴയിൽ കുളിക്കാനിറങ്ങുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു. മൃതദേഹങ്ങൾ വാൽപ്പാറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

jobs-
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+