ആദ്യനിയമസഭാ സമ്മേളന വാര്‍ഷികം; മന്ത്രിമാര്‍ ആഘോഷിച്ചത് ഗൗരിയമ്മയ്ക്കൊപ്പം, സ്പെഷ്യല്‍ മീന്‍ കറിയും
ആലപ്പുഴ: ആദ്യ നിയമസഭ യോഗം ചേര്ന്നതിന്റഎ അറുപതാം വാര്‍ഷികം മന്ത്രിമാര്‍ ആഘോഷിച്ചത് ഗൗരിയമ്മയ്ക്കൊപ്പം. ഗൗരിയമ്മയെ ആദരിക്കാന്‍ മുഖ്യമന്ത്രിയും സ്പീക്കറുമുള്പ്പടെ ഗൗരിയമ്മയുടെ വീട്ടിലെത്തുകയായിരുന്നു. മൂന്നാരയായപ്പോള് ആദരിക്കല്‍ ചടങ്ങിന്റെ പ്രധാന സംഘാടകനായ വ്യവസായ മന്ത്രി എസി മൊയ്തീനാണ് ആദ്യം വീട്ടിലെത്തിയത്.
തുടര്‍ന്ന് ഭക്ഷ്യമന്ത്രി തിലോത്തമന്ും പൊതപമരാമത്ത മന്ത്രി ജി സുധാകരനും എത്തി. അധികം താമസിക്കാതെ തന്നെ കടന്നപ്പള്ളി രാമചന്ദ്രനും കൃഷിമന്ത്രി വിഎസ് സുനില്കുമംാറുമെത്തി. സ്ഥിരം വരുന്നവരില്‍ ഒരാളാണ് ജി സുധാകരനെന്നും തനിക്ക് മകനെപോലെയാണഎന്നും ഗൗരിയമ്മ എല്ലാവരോടുമായി പറഞ്ഞു.

സ്വീകരണം
മുഖ്യമന്ത്രി വീട്ടിലേക്ക് എത്തുമെന്ന് അറിയിച്ചതോടെ മുഖ്യമന്ത്രിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളായിരുന്നു. പഞ്ഞിയിലുള്ള ചുവന്ന ഹാരമായിരുന്നു മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ തയ്യാറാക്കിവെച്ചത്.

മുഖ്യമന്ത്രി
കരിമീന്‍ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും കഴിച്ചിട്ടേ പോകാവൂ എന്നും ഗൗരിയമ്മ അറിയിച്ചു. അനുസരണയുള്ള കുട്ടിയെ പോലെ പിണറായി വിജയന് തലകുലുക്കി സമ്മതിച്ചു.

മന്ത്രിമാര്‍ ഒഴികെയുള്ളവര്‍ക്ക്
മന്ത്രിമാര്‍ ഒഴികെയുള്ള എല്ലാവര്ക്കും ചായയായിരുന്നു വിരുന്നിന് ഒരുക്കിയത്.

നിയമസഭ സ്പീക്കര്‍
മുഖ്യമന്ത്രി ഉള്‍പ്പെടെ ഏഴ് മന്ത്രിമാരണ് ഗൗരിയമ്മയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം എത്തിയത്. കൂടാതെ നിയമസഭ സ്പീക്കറും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു. വിഭവസമൃദ്ധമായ വിരുന്നായിരുന്നു ഗൗരിയമ്മ മന്ത്രിമാര്‍ക്ക് ഒരുക്കിയത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications