കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും ബ്ലാക്ക് ഫംഗസ്; രോഗം സ്ഥിരീകരിച്ചത് തമിഴ്നാട് സ്വദേശി ഉൾപ്പെടെ 7 പേരിൽ

Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തിൽ ഏഴ് പേര്ക്ക് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ള തമിഴ്നാട് സ്വദേശികൾ ഉൾപ്പെടെയുള്ളവർക്കാണ് ഫംഗസ് ബാധ സ്ഥീരീകരിച്ചത്.

ടൗട്ടേ ചുഴലിക്കാറ്റ് ഗോവന്‍ തീരത്ത്; പനാജിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

അതേസമയം 'മ്യൂക്കോമൈകോസിസ്' അഥവാ ബ്ലാക്ക് ഫംഗസ് ബാധ സംബന്ധിച്ച് സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആന്റി ഫംഗല്‍ മരുന്നുകളിലൂടെ ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയും. സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോക്കോളിലും ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

covidward-162

ഫംഗസ് ബാധ പുതിയ അസുഖമല്ലെന്നും കൊവിഡ് രൂക്ഷമായതോടെയാണ് ഈ പൂപ്പൽ ബാധയും ഉയർന്നതെന്നും എയിംസ് മേധാവി ഡോ രൺദീപ് ഗുലേറിയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം.. ഇവ മൂക്ക്, കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങൾ ,തലച്ചോറ് എന്നിവടങ്ങളിൽ ബാധിക്കാം. ഒരുപക്ഷേ കാഴ്ച നഷ്ടപ്പെടാൻ പോലും ഇത് കാരണമായേക്കും.പല സംസ്ഥാനങ്ങളിലും ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫംഗസിന്റെ സാന്നിധ്യം നേരത്തെ കണ്ടെത്താന്‍ സാധിച്ചാല്‍ രോഗിയെ രക്ഷിച്ചെടുക്കാനാകുമെന്നാണ് ആരോഗ്യ വിദഗ്ദർ വ്യക്തമാക്കുന്നത്.

ഇടതുപക്ഷ മുഖംമൂടിയിട്ട വലതുപക്ഷത്തെ കരുതിയിരിക്കണം; വിമർശനവുമായി ഡോ ആസാദ്ഇടതുപക്ഷ മുഖംമൂടിയിട്ട വലതുപക്ഷത്തെ കരുതിയിരിക്കണം; വിമർശനവുമായി ഡോ ആസാദ്

കേരളത്തിലേക്ക് ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് എത്തി; പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷകേരളത്തിലേക്ക് ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് എത്തി; പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷ

13 ദിവസം 48 മരണം, മൂവാറ്റുപുഴയ്‌ക്കൊരു നാഥനുണ്ടോ? മാത്യു കുഴല്‍നാടനെ ഉന്നമിട്ട് എല്‍ദോ എബ്രഹാം13 ദിവസം 48 മരണം, മൂവാറ്റുപുഴയ്‌ക്കൊരു നാഥനുണ്ടോ? മാത്യു കുഴല്‍നാടനെ ഉന്നമിട്ട് എല്‍ദോ എബ്രഹാം

ഹോട്ട് ചിത്രങ്ങളുമായി ആകാന്‍ഷ ശര്‍മ; നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

English summary
7 black fungus cases confirmed in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X