വീട്ടു ജോലിക്കാരിയെ പീഡിപ്പിച്ചു; സംഭവം എരുമേലിയില്‍, എഴുപതുകാരന്‍ അറസ്റ്റില്‍
എരുമേലി: വീട്ടു ജോലിക്കാരിയായ വാല്‍പ്പതുകാരിയെ എഴുപതുകാരന്‍ പീഡിപ്പിച്ചതായി പരാതി. പീരുമേട് സ്വദേശിനിയാണ് പീഡനത്തിനിരയായത്.
പരാതിയുടെ അടിസ്ഥാനത്തില്‍ എരുമേലി ഒഴക്കനാല്‍ സ്വദേശി അബ്ബാസിനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡന ശേഷം മുണ്ടക്കയം അഗതിമന്ദിരത്തില്‍ സ്ത്രീ അഭയം തേടുകയായിരുന്നു.

അഗതിമന്ദിരത്തില്‍ എത്തിയ സ്ത്രീ വിവരം പറഞ്ഞതിനെ തുടര്‍ന്ന് പോലീസിനെ അറിയിച്ചു. വൈദ്യ പരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചു.












Click it and Unblock the Notifications