Get Updates
Get notified of breaking news, exclusive insights, and must-see stories!

72ാം വയസില്‍ കന്നിവോട്ടറായി കവിയൂര്‍ പൊന്നമ്മ, ബീഫ് തിന്നുന്നതിനെപ്പറ്റി പൊന്നമ്മയും പറയുന്നു

കൊച്ചി: തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. കന്നിവോട്ടര്‍മാരില്‍ പ്രതീക്ഷ വച്ച് പുലര്‍ത്തുന്ന സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും കുറവല്ല. 72ാം വയസില്‍ കന്നിവോട്ട് ചെയ്യാനൊരുങ്ങുന്ന ഒരു പ്രശസ്തയെ പരിചയപ്പെടുത്താം. സ്ഥാനാര്‍ത്ഥികള്‍ വേണമെങ്കില്‍ ഈ പ്രശസ്തയെ ഒന്ന് നോക്കി വച്ചോളൂ. വേറെ ആരുമല്ല 72ാം വയസില്‍ കന്നിവോട്ട് ചെയ്യാനൊരുങ്ങുന്നത് മലയാളികളുടെ പ്രിയപ്പെട്ട അമ്മ സാക്ഷാല്‍ കവിയൂര്‍ പൊന്നമ്മ .

സിനിമയും തിരക്കേറിയ ജീവിവുമൊക്കെ ആയപ്പോള്‍ വോട്ട് ചെയ്യാന്‍ പൊന്നമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തു. ചെന്നൈയില്‍ നിന്നും ആലുവ പുഴയുടെ തീരത്തുള്ള വീട്ടിലേയ്ക്ക് ചേക്കേറിയതോടെ വോട്ട് ചെയ്യാനുള്ള സമയവും ഈ അമ്മ നടിയ്ക്ക് ലഭിച്ചു. ബീഫിന്റെയോ പോര്‍ക്കിന്റെയോ ഒന്നും രാഷ്ട്രീയമറിയില്ലെങ്കിലും ഇതുവരെ വോട്ട് ചെയ്യാതിരുന്നതിനെപ്പറ്റി പൊന്നമ്മയ്ക്ക് ചിലത് പറയനുണ്ട്

കന്നിവോട്ടര്‍

കന്നിവോട്ടര്‍

72ാം വയസിലാണ് കവിയൂര്‍ പൊന്നമ്മ കന്നിവോട്ട് ചെയ്യുന്നത്

 ഇതുവരെ തോന്നിയിട്ടില്ല

ഇതുവരെ തോന്നിയിട്ടില്ല

വോട്ട് ചെയ്യാനൊന്നും സമയം ലഭിച്ചിട്ടില്ലെന്നത് മാത്രമല്ല തനിയ്ക്ക് ഇതുവരേയും വോട്ട് ചെയ്യാന്‍ തോന്നിയിട്ടില്ലെന്നാണ് അമ്മ നടി പറയുന്നത്

തിന്നോട്ടേ...

തിന്നോട്ടേ...

ബീഫ് വിവാദത്തെപ്പറ്റിയൊന്നും കാര്യമായി അറിയില്ലെങ്കിലും ഇഷ്ടമുള്ളത് കഴിയ്ക്കണമെന്ന പക്ഷക്കാരി തന്നെയാണ ്കവിയൂര്‍ പൊന്നമ്മയും

 ഇളമുറക്കാര്‍ക്കൊപ്പം

ഇളമുറക്കാര്‍ക്കൊപ്പം

സിനിമയില്‍ തന്നെ കന്നിവോട്ട് ചെയ്യുന്ന ഒട്ടേറെ പുതുമുഖങ്ങളുണ്ട്. അവര്‍ക്കൊപ്പമാകട്ടേ പൊന്നമ്മയുടേയും ഇത്തവണത്തെ പോളിംഗ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+