75 ലക്ഷം ലോട്ടറി അടിച്ചെടാ...റോഡില്ലാത്ത വെറും 3 സെന്റ് വീട്ടിലേക്ക് ഭാഗ്യം, തുള്ളിച്ചാടി യാക്കോബ്
വൈകിയെങ്കിലും ഭാഗ്യദേവത കടാക്ഷിച്ചതിന്റെ സന്തോഷത്തിലാണ് കടയിരുപ്പ് എഴിപ്രം മനയത്ത് യാക്കോബും കുടുംബവും. സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് യാക്കോബിന് അടിച്ചത്. എസ്ജെ 118247 എന്ന നമ്പറിനാണ് സമ്മാനം.
കോഴഞ്ചേരിയിൽ വെറും 3 സെന്റ് വീട്ടിലാണ് 70 കാരനായ യാക്കോബ് കഴിയുന്നത്. ഇവിടേക്ക് ഒരു റോഡില്ല, നടപ്പുവഴിമാത്രമാണ് ഉള്ളത്. നല്ല വഴിയുള്ള ഒരു വീട് സ്വന്തമാക്കണമെന്നായിരുന്നു ഡ്രൈവറായ യാക്കോബിന്റെ ആഗ്രഹം. എന്നാൽ കടം മാത്രമാണ് ബാക്കി. ഇതിനിടയിലാണ് ലോട്ടറി ഭാഗ്യം യാക്കോബിനെ തേടിയെത്തിയത്.

കോലഞ്ചേരിയിലെ തോംസൺ ലോട്ടറി ഏജൻസി മുഖേന വിറ്റ ടിക്കറ്റ് കൊതുകാട്ടിൽപീടികയിൽ നിന്നാണ് യാക്കോബ് വാങ്ങിയത്. 30 വർഷമായി ലോട്ടറി എടുക്കുന്ന ആളാണ് ഇദ്ദേഹം. മുൻപ് ചെറിയ തുകകൾ സമ്മാനമായി ലഭിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളുമാണ് യാക്കോബിന് ഉള്ളത്.
അതേസമയം സ്ത്രീ ശക്തി ലോട്ടറിയുടെ രണ്ടാം സമ്മാനം SD 171000 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. 10 ലക്ഷം രൂപയാണ് സമ്മാനം. മൂന്നാം സമ്മാനം 5000 രൂപയാണ് . 1059 1176 1245 1951 2065 2226 2348 3434 4040 4387 4406 5033 5255 5945 6749 6922 9898 9917 എന്നീ നമ്പറുകളാണ് മൂന്നാം സമ്മാനത്തിന് അർഹരായത്.
നാലാം സമ്മാനം (2,000/-)
3128 4211 5015 5137 6233 7131 7478 7559 8278 8657
അഞ്ചാം സമ്മാനം (1,000/-)
0478 0761 0920 1188 2824 3153 3337 3355 4594 5804 6206 6245 6249 6536 6691 7521 9121 9206 9457 9476
ആറാം സമ്മാനം (500/-)
0188 0351 0449 0655 0848 0883 0889 0895 0941 1477 1705 1726 2009 2069 2106 2186 2302 2344 2498 2526 2586 2857 3314 3507 3626 4257 4301 4549 5048 5748 5828 5996 6424 6507 6703 6945 7188 7307 7622 7844 7849 8071 8164 8284 8497 8562 8620 9603 9802 9927 9949 9995












Click it and Unblock the Notifications