Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കൊവിഡ്; 724 പേർക്ക് സമ്പർക്കത്തിലൂടെ! 968 പേർക്ക് രോഗമുക്തി

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 968 പേർക്കാണ് രോഗമുക്തി. 724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരികരിച്ചത്. ഉറവിടം അറിയാത്ത 56 കേസുകൾ ഉണ്ട്. വിദേശത്ത് നിന്ന് വന്ന 64 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 68 പേർക്കും രോഗം സ്ഥിരീകരിച്ചു. 24 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 16995 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം സ്വദേശി മുരുകന്‍ (46), കാസര്‍ഡഗോഡ് സ്വദേശി ഹൈറുന്നീസ ( 48) , മാധവന്‍ (68), ആലപ്പുഴ സ്വദേശി മറിയാമ്മ (85) എന്നിവരാണ് ഇന്ന് മരണപ്പെട്ടത്. പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ-തിരുവനന്തപുരം 167, കൊല്ലം 133, കാസര്‍ഗോഡ് 106, കൊഴിക്കോട് 82, എറണാകുളം 69,മലപ്പുറം 58 , പാലക്കാട് 58, കോട്ടയം 50, ആലപ്പുഴ 44, തൃശ്ശൂര്‍ 33, ഇടുക്കി 29, പത്തനംതിട്ട 23, കണ്ണൂര്‍18, വയനാട് 15.

pinarayi-vijayan

Recommended Video

cmsvideo
    kerala is about start complete lockdown | Oneindia Malayalam

    നെഗറ്റീവ് ആയവര്‍ ജില്ല തിരിച്ച്- തിരുവനന്തപുരം 101, കൊല്ലം 54, പത്തനംതിട്ട 81, ആലപ്പുഴ 49, കോട്ടയം 74, ഇടുക്കി 96, എറണാകുളം 151, തൃശ്ശൂര്‍ 12, പാലക്കാട 63, മലപ്പുറം 24, cകോഴിക്കോട് 66, വയനാട് 21, കണ്ണൂര്‍ 108,കാസര്‍ഗോഡ് 68.24 മണിക്കൂറിനകം 25160 സാമ്പിളുകള്‍ പരിശോധിച്ചു. 9297 പേര്‍ ആശുപത്രിയിലുണ്ട്. ഇന്ന് 1346 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയില്‍ 9371 പേരാണ് ഉള്ളത്.

    ഇത് വരെ ആകെ 338038 സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇത് കൂടാതെ സെന്റിനന്റല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി പരിശോധിച്ചവയില്‍ 105433 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഹോട്ട് സ്‌പോട്ടിന്റെ എണ്ണം 483. പുതുതായി രോഗം ബാധിച്ചവര്‍ ഇന്ന് 1000 താഴെയാണ്. പക്ഷേ സംസ്ഥാനത്തിന്റെ ഇപ്പോഴുള്ള സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+