Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് ഷെൽട്ടർ ഹോമിൽ നിന്ന് 9 കുട്ടികളെ കാണാതായി; സംഭവം പുലർച്ചെ

കോട്ടയം: കോട്ടയത്ത് സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്നും 9 കുട്ടികളെ കാണാതായി. പോക്സോ കേസ് ഇരകളടക്കം ഒൻപത് പേരെയാണ് കാണാതായത്.മാങ്ങാനത്ത് സ്വകാര്യ ഷെൽട്ടർ ഹോമിലാണ് സംഭവം

മഹിളാ സമഖ്യ എന്ന സ്വകാര്യ എൻ ജി ഒ നടത്തുന്ന ഷെൽട്ടർ ഹോം ആണിത്.ഇന്ന് രാവിലെ 5.30 ഓടെയാണ് കുട്ടികളെ കാണാതായത്. പുലർച്ചെ വിളിച്ചുണർത്താനായി പോയ സമയത്താണ് കുട്ടികളെ കാണാനില്ലെന്ന് അധികൃതർ മനസിലാക്കിയത്. കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി.

policepocso-1668397376.jpg -Pro

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+