91 ന്റെ ചെറുപ്പം, ആഘോഷങ്ങളില്ലാതെ വിഎസിന്റെ പിറന്നാള്‍... ചിത്രങ്ങള്‍
തിരുവനന്തപുരം: പണ്ട് സഖാവ് എന്ന് പറഞ്ഞാല്‍ പി കൃഷ്ണപിള്ളയുടെ മുഖമായിരുന്നു മനസ്സില്‍ വരിക. എന്നാല്‍ ഇപ്പോള്‍ പുതുതലമുറക്ക് സഖാവ് എന്ന് പറഞ്ഞാല്‍ ആദ്യം മനസ്സില്‍ തെളിയുന്ന മുഖം വിഎസ് അച്യുതാനന്ദന്റേതായിരിക്കും. വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് എന്ന വിഎസ് അച്യുതാനന്ദന് പ്രായം 91 തികഞ്ഞു.
പതിവ് പോലെ തന്നെയായിരുന്നു ഇത്തവണത്തേയും പിറന്നാള്‍. ആഘോഷങ്ങളേതുമില്ല. ഏതൊരു ദിവസത്തേയും പോലെ 91-ാം പിറന്നാളും കടന്നുപോകുന്നു. പ്രത്യേക സദ്യ വട്ടങ്ങളോ ആഡംബരങ്ങളോ ഇല്ലാത്ത പിറന്നാള്‍.
പ്രായം 91 ആയെങ്കിലും വിഎസിന്റെ ഊര്‍ജ്ജസ്വലതക്ക് ഒരു കുറവും ഇല്ല. കേരളത്തിന്റെ പ്രതിപക്ഷ നേതാവായി അദ്ദേഹം എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെട്ട് കൊണ്ടിരിക്കുകയാണ്.

കേക്ക് മുറിച്ചു
വലിയ ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഒരു കേക്ക് മുറിച്ചു. പ്രിയ സഖാവിന് ജീവിത സഖി തന്നെ കേക്ക് നല്കി.

പിറന്നാളായാലും പതിവ് തെറ്റില്ല
പിറന്നാള്‍ ആയാലും സഖാവ് പതിവുകളൊന്നും തെറ്റിക്കില്ല. രാവിലത്തെ പത്രപാരായണം ഒഴിവാക്കാനാവാത്തതാണ്.

ഇനി ഒരു ഫോട്ടോ എടുത്തോളൂ
രാവിലെ പത്രക്കാര്‍ക്ക് വേണ്ടി ഫോട്ടോക്ക് പോസ് ചെയ്യുകാണ് വിഎസ്

വിട്ടുവീഴ്ചയില്ലാത്ത നേതാവ്
കോര്‍പ്പറേറ്റുകളെ കൂടിക്കൂട്ടിയാണ് ബിജെപി വിജയം നേടുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് അധികകാലം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ലളിത ഭക്ഷണം
ലളിതവും അതേ സമയം ചിട്ടയോടും കൂടിയ ഭക്ഷണക്രമമാണ് വിഎസിന്റേത്. അതില്‍ അദ്ദേഹം വിട്ടുവീഴ്ച ചെയ്യാറില്ല.

വിവാദങ്ങളുടെ മകന്
വിഎസ് അച്യുതാനന്ദനെതിരെ എതിരാളികള്‍ ആയുധമാക്കുന്നത് അദ്ദേഹത്തിന്റെ മകനെയാണ് പലപ്പോഴും. പിറന്നാള്‍ ദിനത്തില്‍ അരുണ്‍കുമാര്‍ അച്ഛനൊപ്പമുണ്ടായിരുന്നു.

വസുമതി
വിഎസിന് എന്നും താങ്ങും തണലുമായി ഇവരുണ്ട്. പ്രിയപത്നിയായ വസുമതി അമ്മ.
-
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല!












Click it and Unblock the Notifications