കൊവിഡ് ജാഗ്രത; ആദ്യ ഡോസ് വാക്സിനേഷൻ സ്വീകരിച്ച് 95 ശതമാനം പേർ; കണക്കുകൾ ഇങ്ങനെ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ജനങ്ങൾ ജാഗ്രതയും പ്രതിരോധവും കൈവിടരുത്. 95 ശതമാനം പേരും ആദ്യഡോസ് വാക്സീൻ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. 53 ശതമാനം പേർ ഇതിനോടകം രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജനുവരിയോടെ സംസ്ഥാനത്ത് രണ്ട് ഡോസും സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനത്തിന് മുകളിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടുന്നതെന്നും വീണ ജോർജ് പറഞ്ഞു.
{photo-feature}
യെല്ലോ മീൻസ് ബ്യൂട്ടി.. മഞ്ഞ ധാവണി ലുക്കിൽ വീണ്ടും കിടിലൻ ലുക്കിൽ അഹാന.. ഫോട്ടോഷൂട്ട്












Click it and Unblock the Notifications