Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ പരിചരിക്കാൻ എത്തിയ 52കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; 62കാരൻ പിടിയിൽ

രാജാക്കാട്: വിവാഹ വാ​ഗ്ദാനം നൽകി 52കാരിയെ പീഡിപ്പിച്ച 66കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി രാജക്കാട് എൻ.ആർ സിറ്റി സ്വദേശി സുരേഷ് ആണ് പിടിയിലായത്. കോട്ടയം ഈസ്റ്റ് പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാളുടെ രോഗിയായ ഭാര്യയെ പരിചരിക്കാനാണ് 52കാരി എത്തിയത്.

എന്നാൽ ഇവരുമായി അടുപ്പംകൂടിയ പ്രതി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പുതുപ്പള്ളി ഭാഗത്ത് നിന്ന് പിടികൂടുകയും ചെയ്യുകയായരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.

Arrest idukki

അതേസമയം മേയ് ആദ്യം രാജപുരത്ത് 19കാരായെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച ബസ് ഡ്രൈവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
നിരവധി കേസുകളിൽ പ്രതിയായ റെനിൽ വർഗീസിനെയാണ് പോലീസ് പിടികൂടിയത്. കോളിച്ചാൽ പതിനെട്ടാംമൈൽ സ്വദേശിയാണ് റെനിൽ വർഗീസ്.

39 വയസുകാരനായ റെനിൽ കാഞ്ഞങ്ങാട്- പാണത്തൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറാണ്. ‌ ഈ ബസിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന 19 വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി ഇയാൾ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സം​ഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ ഫോൺ‌നമ്പർ ലഭിച്ച ഇയാൾ ഇതുവഴി പെൺകുട്ടിയോട് അടുക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+