ഒരു സമന്‍സിലൂടെ അച്ഛന് തിരിച്ചു കിട്ടിയത് മകനെ
കൊച്ചി: നാടും വീടും ഉപേക്ഷിച്ച് പോയ മകനെ കണ്ടെത്താന്‍ തുണയായത് സമന്‍സ്. പട്ടാമ്പി ഓങ്ങുലുര് സ്വദേശി രാമചന്ദ്രന് നായര്‍ക്കും അംബുജാക്ഷിയമ്മയ്ക്കുമാണ് മകനെ തിരിച്ചുകിട്ടിയത്. അച്ഛനുമായി പിണങ്ങി ഇരുപതൊന്നാം വയസ്സില്‍ നാടും വീടും ഉപേക്ഷിച്ച് പോയ മുരളീധരനെ(38) ആണ് കോടതി സമന്‍സിലൂടെ തിരിച്ച് കിട്ടിയത്.
പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം മകനെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് രാമചന്ദ്രനും അംബുജാക്ഷിയമ്മയും. മുരളീധരനെതിരെ പോലീസ് കേസെടുത്തതിന്റെ സമന്‍സാണ് രാമചന്ദ്രന് നായര്‍ക്ക് ലഭിച്ചത്. വര്‍ഷങ്ങളോളം മകനുവേണ്ടി അന്വേഷണം നടത്തിയെങ്കിലും എല്ലാം വിഫലമാകുകയായിരുന്നു.

ആന്ധ്ര സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥനായിരുന്നു രാമചന്ദ്രന് നായര്‍. രാമചന്ദ്രന് നായരും കുടുംബവും ആന്ധ്രയില്‍ താമസിച്ച സമയത്താണ് മുരളീധരനെ കാണാതായത്. പിന്നീട് മുരളീധരന് പ്യൂണായി ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാമചന്ദ്രന് നായര്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഈ സമയത്ത് മുരളീധരന് അച്ഛനുമായി പിണങ്ങി കൊച്ചിയിലേക്ക് വണ്ടി കയറി. 17 വര്‍ഷമായി മുരളീധരന് കൊച്ചിയില്‍ ഒരു കാന്റീനിലെ ജീവനക്കാരനാണ്. ഇവിടെ വച്ച് ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് മുരളീധരനെതിരെ വന്ന പെറ്റിക്കേസിന്റെ സമന്‍സാണ് രാമചന്ദ്രന് നായര്‍ക്ക് ലഭിച്ചത്. പിന്നീട് പോലീസിന്റെ സഹായത്തോടെ രാമചന്ദ്രന് നായര്‍ മുരളീധരനെ കണ്ടെത്തുകയായിരുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications