നില്പ് സമരം മാത്രമല്ല, നിരാഹാര മരണ സമരവും
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ആദിവാസികള്‍ നില്ക്കാന് തുടങ്ങിയിട്ട് ഒരു വര്‍ഷത്തിന്റെ മൂന്നിലൊന്ന് കഴിഞ്ഞിരിക്കുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഇതുവരെ ഉണ്ടായില്ലെന്നാണ് ഗോത്ര മഹാസഭ പറയുന്നത്.
തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആദിവാസി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. നില്പ് സമരത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പല പ്രമുഖരും സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ വ്യത്യസ്തമായ ഒരു ഐക്യദാര്ഢ്യസമരത്തിനാണ് നവംബര്‍ 13 സാക്ഷ്യം വഹിച്ചത്. നിരാഹാര മരണസമരം...

നില്പ് സമരം
ആദിവാസികളുടെ ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നില്പ് സമരം നടത്തുന്നത്.

നിരാഹാര മരണസമരം
ഒരു വര്‍ഷത്തിന്റെ മൂന്നിലൊന്ന് ദിവസങ്ങളും സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന് സമരം ചെയ്തിട്ടും ആദിവാസികളുടെ പ്രശ്നത്തിന് പരിഹാരമായിട്ടില്ല. ഇതോടെയാണ് ഈ നിരാഹാര മരണ സമരം.

ജയന് പി ജോസഫ്
ജയന് പി ജോസഫ് എന്ന ആളാണ് നില്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാര മരണ സമരം നടത്തുന്നത്.

മൃതദേഹം
മൃതദേഹം പോലെ മൂക്കില്‍ പഞ്ഞിവച്ച് ജയന് പി ജോസഫ് രാവിലെ മുതല്‍ വൈകീട്ട് വരെ നില്പ്സമര വേദിയില്‍ കിടന്നു.

കണ്ണ് തുറക്കുമോ
സമരങ്ങള്‍ പലവിധം... ഐക്യദാര്‍ഢ്യ പ്രഖ്യാപനങ്ങളും പലവിധം. ഇനിയെങ്കിലും സര്‍ക്കാരിന്റെ കണ്ണ് തുറക്കുമോ എന്നാണ് ആദിവാസികള്‍ ചോദിക്കുന്നത്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications