ആധുനിക സജ്ജീകരണത്തോടെ ഒരു പ്രൈമറി വിദ്യാലയം

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി: ആധുനിക സജജീകരണങ്ങളോടെ നടുപ്പൊയിൽ യു.പി.സ്കൂൾ പ്രൈമറി വിഭാഗം പുതിയ കെട്ടിടത്തിലേക്ക്. കുട്ടികൾക്ക് അവരുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും, സംശയ ദൂരീകരണവും ക്ലാസ് മുറികളിൽ തന്നെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ മാനേജർ പ്രൈമറി വിഭാഗം കെട്ടിടത്തെ ഹൈടെക് ആക്കി മാറ്റിയിരിക്കുന്നത്.പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മാനേജർ ശശി മoപ്പറമ്പത്ത് നിർവ്വഹിച്ചു.

primaryschool

പ്രി- പ്രൈ മറി കലോത്സവം ശിശുരോഗ വിദഗ്ദ്ധൻ ഡോ: ഡി.സച്ചിത്ത് ഉദ്ഘാടനം ചെയ്തു.മന:ശാസ്ത്ര വിദഗ്ദ്ധൻ വി.പി.ഗിരീഷ് ബാബു, പ്രഥമാധ്യാപിക എസ്.കെ.അജിത, പി.ടി.എ.പ്രസിഡണ്ട് എൻ.കെ.മുസ്തഫ, പി.പി.ചന്ദ്രൻ ,പി .കെ.സുരേഷ്, പ്രദീപ് കപ്പേക്കാട്ട്, പി.ടി.ബാലകൃഷ്ണൻ, കെ.പ്രകാശ്, ടി.പി. കുഞ്ഞമ്മദ്‌ ,സജീവൻ ചീനേന്റെ വിട, ടി.വേണുഗോപാൽ, പ്രബിന, കെ.ശ്രീജിന തുടങ്ങിയവർ സംസാരിച്ചു.

മഞ്ജു വാര്യർ, കാവ്യ മാധവൻ, രമ്യ നമ്പീശൻ, റീമ കല്ലിങ്ങൽ... പിന്നെ അജുവും ധർമജനും; എന്താകും വിധി?

English summary
A Primary school with modern facilities
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്