ചോറും കറിയും ചോദിച്ച് വാങ്ങുന്ന ഒരു തത്തമ്മ കുട്ടി, വീഡിയോ കാണൂ
തിരുവനന്തപുരം: വളര്‍ത്തു ജീവികളെ ഇഷ്ടമല്ലാത്തവര്‍ കുറവാണല്ലോ. വീട്ടില്‍ ഇണക്കി വളര്‍ത്താന്‍ പറ്റിയ ഒരു ജീവിയാണ് തത്തമ്മ. വീട്ടുകാരുടെ സംസാരം അനുകരിച്ച് അതേ പടി പറയുമെന്നതാണ് ചില തത്തകളുടെ പ്രത്യേകത. അത്തരത്തില്‍ ചോറും കറിയുമൊക്കെ ചോദിച്ച് വാങ്ങുന്ന ഒരു തത്തമ്മയുടെ വീഡിയോ യൂട്യൂബില്‍ തരംഗമായി മാറുന്നു.
ഷാജു സിഐ എന്നയാള്‍ അപ്ലോഡ് ചെയ്ത സംസാരിയ്ക്കുന്ന തത്തമ്മയുടെ വീഡിയോയാണ് വൈറലാകുന്നത്. 2011ലാണ് വീഡിയോ അപ്ലോഡ് ചെയ്തത്. എന്നാല്‍ അടുത്തിടെയാണ് ഇത് ഏറെ ശ്രദ്ധിയ്ക്കപ്പെട്ടത്.

വീട്ടുകാര്‍ക്കും അതിഥികള്‍ക്കും തലകുലുക്കി ടാറ്റ പറയുകയും ഗുഡ്മോര്‍ണിഗ് പറയുകയുമാണ് ഈ തത്ത. മാത്രമല്ല എപ്പോഴും വീട്ടുകാരോട് ചോറും കറിയും ചേദിയ്ക്കുകയും ചെയ്യും. വീട്ടുകാരെ പേരെടുത്ത് വിളിയ്ക്കുന്ന തത്തമ്മയുടെ കൂട്ടുകാര്‍ വീട്ടില്‍ വളര്‍ത്തുന്ന കോഴികളാണ്.
'തത്തമ്മക്കുട്ടി വായോ' എന്ന് വീട്ടുകാര്‍ വിളിയ്ക്കുമ്പോള്‍ അത് അനുകരിയ്ക്കാറുമുണ്ട്.മാത്രമല്ല തത്തമ്മക്കുട്ടിയ്ക്ക് സുഖമാണെന്നും പറയും. പഠിച്ച പല കാര്യങ്ങളും തത്തമ്മക്കുട്ടി മറന്ന് പോയെങ്കിലും കാണാനെത്തുന്നവര്‍ക്ക് മുന്നില്‍ ഓര്‍മ്മയുള്ള കാര്യങ്ങളൊക്കെ നിര്‍ത്താതെ പറയുകയാണ്. വീഡിയോ കണ്ട ആളുകള്‍ക്കുള്ള ഒരു പരാതി തത്തമ്മയുടെ കൂട് വളരെ ചെറുതാണെന്നാണ്. ഇക്കാര്യം വീട്ടുകാര്‍ ഇതിനോടകം തന്നെ പരിഗണിച്ച് കാണും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications