കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്‍റെ കൊലപാതക രാഷ്ട്രീയത്തിന് തിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്ന് എ വിജയരാഘവന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ കൊലപാതക രാഷ്ട്രീയത്തിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ജനം മറുപടി നല്‍കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെ വണ്‍ ഇന്ത്യ മലയാളത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യൂപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ദളിത് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു, കാലുകള്‍ തല്ലിയൊടിച്ചുയൂപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ദളിത് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു, കാലുകള്‍ തല്ലിയൊടിച്ചു

കൊലപാതകങ്ങളെ കേരളീയ സമൂഹം ഒരിക്കലും അംഗീകരിക്കുന്നില്ല. കൊലപാതകത്തന് മുന്‍കൈ എടുക്കുന്ന പ്രസ്ഥാനം അല്ല സിപിഎം. രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ ഒരുപാട് സിപിഎം നേതാക്കള്‍ ഉണ്ട്. സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല എന്ന താല്‍പര്യമാണ് നമുക്കുള്ളത്. കേരളം ഒന്നടങ്കം വെഞ്ഞറാമൂട് കൊലപാതക്കില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

avijas-

Recommended Video

cmsvideo
വെഞ്ഞാറ്മൂട് കൊലപാതകത്തില്‍ നെഞ്ച് പൊട്ടി ഹഖിന്റെ ഭാര്യ | Oneindia Malayalam

വളരെ ചെറുപ്പക്കരായ രണ്ട് ചെറുപ്പക്കാര്‍, യാതൊരു അക്രമ പ്രവര്‍ത്തനത്തിനും നേതൃത്വം കൊടുക്കാത്തവരും പങ്കെടുക്കാത്തവരുമാണ് കൊല്ലപ്പെട്ടത്. ഇതില്‍ ജനങ്ങള്‍ക്കുള്ള പ്രതിഷേധം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് വ്യാപനം ശക്തമാണെങ്കിലും രാജ്യത്ത് തിരഞ്ഞെടുപ്പുകള്‍ നടക്കേണ്ടതുണ്ടെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

ബാബരി മസ്ജിദ് കേസ്; യുക്തിസഹമായ നിഗമനത്തിലെത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജഡ്ജിബാബരി മസ്ജിദ് കേസ്; യുക്തിസഹമായ നിഗമനത്തിലെത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജഡ്ജി

 വിദ്യാഭ്യാസ തട്ടിപ്പ്​ കേസ്; കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ ഇഡി ചോദ്യം ചെയ്തു വിദ്യാഭ്യാസ തട്ടിപ്പ്​ കേസ്; കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ ഇഡി ചോദ്യം ചെയ്തു

 ipl 2020: രാജസ്ഥാനെ എറിഞ്ഞിട്ട് കൊല്‍ക്കത്ത,37 റണ്‍സിന്‍റെ വിജയം കരസ്ഥമാക്കി കാര്‍ത്തിക്കും കൂട്ടരും ipl 2020: രാജസ്ഥാനെ എറിഞ്ഞിട്ട് കൊല്‍ക്കത്ത,37 റണ്‍സിന്‍റെ വിജയം കരസ്ഥമാക്കി കാര്‍ത്തിക്കും കൂട്ടരും

English summary
a Vijayaraghavan says people will respond to Congress' murderous politics in elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X