ദേ ആട് ആന്റണി പിന്നെയും.. ഇത്തവണ കേസ് ഭാര്യയുടെ നീലച്ചിത്രം നിര്‍മ്മിച്ചതിനാണ്
കൊല്ലം: ഭാര്യയുടെ നീലച്ചിത്രം നിര്‍മ്മിച്ചതിന് ആട് ആന്റണിയുടെ പേരില്‍ കേസെടുത്തു. ഇയാളെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതിന് പ്രൊഡക്ഷന്‍ വാറണ്ടിനായി നടക്കാവ് പോലിസ് കോടതിയില്‍ അപേക്ഷ നല്കി. പറയന് കുളം രാരിച്ചന്‍ റോഡില്‍ വീട് വാടയ്ക്കെടുത്ത് ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി വിറ്റതിനാണ് ഇയാള്‍ക്കെതിരെ നടക്കാവ് പോലിസ് കേസെടുത്തിരിക്കുന്നത്.
സ്ത്രീകള്‍ എന്നും ആട് ആന്റണിയുടെ ദൗര്ലബ്യമായിരുന്നു. അമ്മയെയും മകളെയും ഭാര്യമാരാക്കിയതുള്പ്പെടെ ആട് ആന്റണിയുടെ ജീവിത്തതിലുണ്ടായിട്ടുണ്ട്. പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച ആട് ആന്റണിയെ കഴിഞ്ഞ ഒക്ടോബര്‍ 13 ആണ് പോലിസ് പിടികൂടുന്നത്.

ആട് ആന്റണി
സ്ത്രീകള്‍ എന്നും ആട് ആന്റണിയുടെ ദൗര്ലബ്യമായിരുന്നു. അമ്മയെയും മകളെയും ഭാര്യമാരാക്കിയതുള്പ്പെടെ ആട് ആന്റണിയുടെ ജീവിത്തതിലുണ്ടായിട്ടുണ്ട്. പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച ആട് ആന്റണിയെ കഴിഞ്ഞ ഒക്ടോബര്‍ 13 ആണ് പോലിസ് പിടികൂടുന്നത്.

ഭാര്യയുടെ നീലചിത്രം നിര്‍മ്മിച്ചതിനെതിരെ കേസ്
പറയന് കുളം രാരിച്ചന്‍ റോഡില്‍ വീട് വാടയ്ക്കെടുത്ത്് ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി വിറ്റതിനാണ് ഇയാള്‍ക്കെതിരെ നടക്കാവ് പോലിസ് കേസെടുത്തിരിക്കുന്നത്.

തെളിവെടുപ്പ്
ഭാര്യയുടെ നീലച്ചിത്രം നിര്‍മ്മിച്ചതിന് ആട് ആന്റണിയെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതിന് വേണ്ടി പ്രൊഡക്ഷന്‍ വാറണ്ടിനായി നടക്കാവ് പോലിസ് കോടതിയില്‍ അപേക്ഷ നല്കിട്ടുണ്ട്.

ദൃശ്യങ്ങള്‍ വിറ്റത്
ഭാര്യയുടെ നീലച്ചിത്രം പകര്‍ത്തി വിറ്റ ചിത്രങ്ങള്‍ കൊല്ലത്ത് പ്രചരിച്ചിരുന്നു. തൃശ്ശൂര്‍ സ്വദേശി നല്കിയ പരാതിയിലാണ് കോഴിക്കോട്ടെ ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്.

പരിശോധന
തൃശ്ശൂര്‍ സ്വദേശി നല്കിയ പരാതിയിലാണ് കോഴിക്കോട്ടെ ഇയാളുടെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ വീഡിയോ റെക്കോര്‍ഡുകളും വീഡിയോകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത സാധനങ്ങള്‍ നടക്കാവ് പോലിസിന് കൈമാറി

ഒട്ടേറെ ഭാര്യമാര്‍
ആട് ആന്റണിക്ക് ഒട്ടേറെ ഭാര്യമാരുണ്ട്. ഇതില്‍ റെയ്ഡ് നടത്തുമ്പോള്‍ രണ്ടു ഭാര്യമാരാണ് വീട്ടിലുണ്ടായിരുന്നത്.2002 ല്‍ ജൂണിലാണ് സംഭവം.

ജാമ്യത്തിലിറങ്ങി കടന്നു കളഞ്ഞു
ഈ കേസില്‍ അറസ്റ്റിലായ ആട് ആന്റണി ജാമ്യത്തിലിറങ്ങിയ ശേഷം കടന്നു കളയുകയായിരുന്നു. പിന്നിട് പിടികിട്ടാ പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നിട് ഇയാളെ കഴിഞ്ഞ ഒക്ടോബറിലാണ് അറസ്റ്റ് ചെയ്തത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications