വീണ്ടും സഖാവ് ആഷിക് അബു.. ജനങ്ങളെ മുഴുവന്‍ സസ്പെന്‍ഡ് ചെയ്യണം
കൊച്ചി: കെഎം മാണിക്കെതിരെ എന്റെവക 500 ഹാഷ്ടാഗിന് തുടക്കം കുറിച്ച സിനിമ സംവിധായകന് ആഷിക് അബു സര്‍ക്കാരിനെതിരെ വീണ്ടും രംഗത്ത്. നിയമസഭയില്‍ നിന്ന് അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്റ് ചെയ്തതിനോടാണ് ഇത്തവണ ആഷികിന്റെ പ്രതികരണം.
ഈ നാട്ടിലെ മുഴുവന്‍ ജനങ്ങളേയും സസ്പെന്റ് ചെയ്യണം എന്നാണ് ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഡാര്‍ക്ക് ഏജ് എന്ന ഹാഷ്ടാഗും ഉണ്ട്.

ബാര്‍ കോഴ വിവാദത്തില്‍ കെഎം മാണിക്കെതിരെ കൈക്കൂലി ആരോപണം കത്തി നില്‍ക്കുമ്പോഴാണ് ആഷിക് അബു എന്റെവക500 എന്ന ഹാഷ്ടാഗ് തുറന്ന് വിട്ടത്. പിന്നീടത് ഫേസ്ബുക്കില്‍ തരംഗമായി. ഇതിന്റെ പേരില്‍ ആഷിക്കിന് ഏറെ പഴി കേള്‍ക്കേണ്ടിയും വന്നു.
പിന്നീട് കൊച്ചി കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെടുത്തി ആഷിക് അബുവിന്റേയും ഭാര്യ റീമ കല്ലിങ്കലിന്റേയും പേരുകള്‍ ഉയര്‍ന്നുവന്നു. ബാര്‍ കോഴയില്‍ മാണിക്കെതിരെ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയതിന്റെ പ്രതികാരമായാണ് ആഷിക്കിന്റെ പേര് മയക്കുമരുന്ന് കേസില്‍ പ്രചരിപ്പിച്ചതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
എന്തായാലും സിപിഎമ്മിനോട് ഏറെ അടുപ്പമുള്ള ആളാണ് ആഷിക് അബു. പഠിക്കുന്ന കാലത്ത് എസ്എഫ്ഐയില്‍ സജീവമായിരുന്നു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലും ആഷിക് അബുവിന് ക്ഷണമുണ്ടായിരുന്നു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications