വെള്ളാപ്പള്ളിയ്ക്കെതിരെ ആഷിഖ് അബു... കേരളം ആണ് സാര്‍, സൂക്ഷിയ്ക്കണം!
കൊച്ചി: സാമൂഹ്യ വിഷയങ്ങളോട് പ്രതികരിയ്ക്കുന്ന അപൂര്‍വ്വം സിനിമ പ്രവര്‍ത്തകരില്‍ ഒരാളാണ് സംവിധായകന് ആഷിക് അബു. തന്റെ രാഷ്ട്രീയം എന്താണെന്ന് കൃത്യമായി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം.
കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ തൊഴിലാളികളെ രക്ഷിയ്ക്കാനിറങ്ങി മരണത്തിന് കീഴടങ്ങേണ്ടി വന്ന നൗഷാദ് എന്ന ഓട്ടോ ഡ്രൈവറെ കുറിച്ച് വെള്ളാപ്പള്ളി നടേശന് പറഞ്ഞത് വെറുതേ കേട്ടുകൊണ്ടിരിയ്ക്കാന്‍ ആഷിക് അബു തയ്യാറല്ല. ചുട്ട മറുപടി തന്നയാണ് നല്കിയിരിയ്ക്കുന്നത്.
വെള്ളാപ്പള്ളി രാഷ്ട്രീയമായി എന്താണ് ലക്ഷ്യമിടുന്നത് എന്നതും ആഷിക് അബുവിമര്ശന വിധേയമാക്കുന്നുണ്ട്.

വര്‍ഗ്ഗീയ കാര്‍ഡ്
അധികാരത്തിലേയ്ക്കുള്ള ഷോര്‍ട്ട് കട്ട് ആണ് വര്‍ഗ്ഗീയ കാര്‍ഡ് എന്നാണ് ആഷിക് അബു പറയുന്നത്. എല്ലാക്കാലത്തും ഇത് ശരിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

പക്ഷേ കേരളമാണ്
വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കുന്നതൊക്കെ കൊള്ളാം... പക്ഷേ ഇത് കേരളമാണ് സാര്‍. സൂക്ഷിയ്ക്കണം എന്ന മുന്നറിയിപ്പാണ് ആഷിക് അബു നല്‍കുന്നത്.

വെള്ളാപ്പള്ളിയ്ക്കോ?
ആഷിക് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എവിടേയും വെള്ളാപ്പള്ളിയുടെ പേര് സൂചിപ്പിയ്ക്കുന്നില്ല. പക്ഷേ ആരെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റ് എന്നത് വ്യക്തമാണ്.

എന്റെവക
പണ്ട് എന്റ വക അഞ്ഞൂറ് എന്ന ഹാഷ്ടാഗ് കാമ്പയിന് കൊണ്ടുവന്നതും ആഷിക് അബു ആയിരുന്നു. അന്നും ആരുടേയും പേര് പറയാതെയായിരുന്നു ആഷിഖിന്റെ പ്രതികരണം.

ലൈക്കുകള്‍ ഷെയറുകള്‍
ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ഇപ്പോള്‍ തന്നെ അയ്യായിരത്തിലധികം ലൈക്കുകള്‍ കിട്ടിക്കഴിഞ്ഞു. 170 പേര് ഷെയര്‍ ചെയ്തിട്ടും ഉണ്ട്.
|
ഇതാണ് ആ പോസ്റ്റ്
വെള്ളാപ്പള്ളിയ്ക്കെതിരെ ആഷിക് അബു എഴുതിയ പോസ്റ്റ് ഇതാണ്.

കാന്തപുരത്തിനും
കഴിഞ്ഞ ദിവസം വിവാദമുണ്ടാക്കിയ കാന്തപുരത്തിന്റെ പ്രസ്താവനയും ആഷിക് അബുവിന്റെ വിമര്‍ശനത്തിന് പാത്രമായിരുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications