ആഷിക് അബുവിന് കൊച്ചി മെട്രോയില്‍ പണി കിട്ടി!!! കണ്ട് നോക്കൂ...
കൊച്ചി: ആഷിക് അബു സിനിമ സംവിധായകനാണ്. കൊച്ചിയില്‍ ഒരു റസ്റ്റോറന്റ് നടത്തുന്നുണ്ട്. അതിനിടയ്ക്ക് ഇയ്യോബിന്റെ പുസ്തകത്തില്‍ അഭിനേതാവും എത്തി. സിപിഎം അനുഭാവിയാണ്. സിനിമാതാരവും നര്‍ത്തകിയും ആയ റീമ കല്ലിങ്ങല്‍ ആണ് ഭര്‍ത്താവ്.
ഇതെല്ലാം എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങളാണ്. എന്നാല്‍ ആഷിക് അബുവിന് കൊച്ചി മെട്രോ റെയിലില്‍ എന്താണ് കാര്യം. മെട്രോ തൊഴിലാളിയുടെ വസ്ത്രം ധരിച്ച് ഹെല്‍മെറ്റും ധരിച്ച് കൊച്ചിയില്‍ ആഷിക് അബുവിനെ കണ്ടാല്‍ എന്താകും വിചാരിയ്ക്കുക!!! അദ്ദേഹത്തിന് കൊച്ചി മെട്രോയില്‍ ജോലി കിട്ടിയെന്നോ...?
കൊച്ചി മെട്രോയുടെ തൂണുകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ നമ്മള് മലയാളികള്‍ തനിസ്വരൂപം കാണിച്ചിരുന്നു. എല്ലാ തൂണിലും പോസ്റ്ററുകള്‍ ഒട്ടിച്ചു. അത് വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു ആഷിക് അബു.(ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും കടപ്പാട്: കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പേജ്)

മലയാളിയ്ക്ക് എന്ത് മെട്രോ?
പരസ്യവും പോസ്റ്ററും പതിപ്പിയ്ക്കാന്‍ ഏതെങ്കിലും സ്ഥലം കിട്ടിയാല്‍ പിന്നെ മലയാളികള്‍ വെറുതേയിരിയ്ക്കുമോ!!! കൊച്ചി മെട്രോയുടെ തൂണുകള്‍ ഉയര്‍ന്നപ്പോള്‍ അതിന്റെ മുകളിലും ഒട്ടിച്ചു.

വൃത്തിയാക്കാന്‍ ആഷിക് അബു
മെട്രോയുടെ തൂണുകളില്‍ പതിച്ച പരസ്യങ്ങള്‍ എല്ലാം എടുത്ത് കളഞ്ഞ്, തൂണുകള്‍ വൃത്തിയാക്കാനുള്ള പരിപാടി ഉദ്ഘാടനം ചെയ്തത് സംവിധായകന് ആഷിക് അബു ആയിരുന്നു.

ജീവനക്കാര്‍ തുടങ്ങി
കെഎംആര്‍എല്‍ ജീവനക്കാര്‍ തന്നെയാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഉദ്ഘാടനം ആഷിക് അബു നിര്‍വ്വഹിച്ചു എന്ന് മാത്രം.

മെട്രോ യൂണിഫോമില്‍
മെട്രോ തൊഴിലാളികളുടെ യൂണിഫോമില്‍, ഹെല്‍മറ്റും ധരിച്ചാണ് ആഷിക് അബു പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയത്.

എല്ലാവരും പങ്കാളികളാകണം
ഇത്തരം മാതൃകാപരമായ ഒരുപ പ്രവര്‍ത്തനത്തില്‍ എല്ലാവരും പങ്കാളികളാകണം എന്നാണ് ആഷിക് അബു പറയുന്നത്.

ഇനി പതിയ്ക്കരുത്
ഇപ്പോള്‍ പതിച്ചത് പതിച്ചു. ഇനി ആവര്‍ത്തിയ്ക്കരുത് എന്നാണ് കെഎംആര്‍എല്‍ പറയുന്നത്. മെട്രോയുടെ തൂണുകളിലും മറ്റ് നിര്‍മ്മിതികളിലും പരസ്യ പതിയ്ക്കുന്നത് ശിക്ഷാര്‍ഹമാണെന്ന ബോര്‍ഡുകളും സ്ഥാപിയ്ക്കുന്നുണ്ട.
|
വീഡിയോ കാണാം
ആഷിക് അബു മെട്രോ റെയിലിന്റെ തൂണുകള്‍ വൃത്തിയാക്കുന്നതിന്റെ വീഡിയോ കാണാം.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications